Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ കമ്മറ്റി അംഗത്തിന്റെ ബന്ധുവിന് പെട്രോള്‍ പമ്പ്: വഴിവിട്ട സഹായം ചെയ്യണമെന്ന് ദിവ്യ ആവശ്യപ്പെട്ടു; മജിസ്‌ടേറ്റ് കേട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 01:03 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വെളിപ്പെടുത്തല്‍ അവര്‍ക്ക് കുരുക്കാകും. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തില്‍ തന്നെ വന്നു കണ്ട പരാതിക്കാരന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാണ് ദിവ്യ യാത്ര അയപ്പ് സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഈക്കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. എ.ഡി.എം സ്ഥലം മാറി പോകാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് എന്‍.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നല്‍കി.
ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ദിവ്യക്കെതിരെ നടപടി എടുക്കാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഉള്‍പ്പെടെ ഇല്ലാതാകും. എഡിഎമ്മിനെ വിളിച്ച് ശിപാര്‍ശ ചെയ്്തതായി ദിവ്യതന്നെ സമ്മതിച്ച സ്ഥിതിക്ക് കൂടുതല്‍ അന്വേഷണം ഇല്ലാതെ തന്നെ നടപടിയലേക്ക് കടക്കാനാകും.
സിപിഎം ജില്ലാ കമ്മറ്റി അംഗം ഗോപിനാഥിന്റെ ബന്ധു ടി വി പ്രശാന്തന് ബിപിസിഎല്ലിന്റെ ഔട്ട്‌ലറ്റ് തുടങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാത്തതിനാല്‍ എന്‍ഒസി നല്‍കാന്‍ എഡിഎം നവീന്‍ ബാബു തയ്യാറായില്ല. തുടര്‍ന്നാണ് ദിവ്യ വിളിച്ച് പാര്‍ട്ടിയുടെ തീരുമാനം ആണെന്ന രീതിയില്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. ദിവ്യയുടെ വഴിവിട്ട ശുപാര്‍ശ എഡിഎം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമായി.
അതിന്റെ കലിപ്പ് തീര്‍ക്കാനാണ് ക്ഷണിക്കാത്ത യാത്ര അയപ്പ് യോഗത്തില്‍ വലിഞ്ഞു കയറി വന്ന് എഡിഎമ്മിനെ ആക്ഷേപിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. വേദിയില്‍ അപമാനിതനായി തലകുനിഞ്ഞിരിക്കുന്ന നവീന്റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇനി ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്ന് ആ ഉദ്യോഗസ്ഥന്‍ ചിന്തിച്ചിരിക്കാം.

നവീന്‍ ബാബുവിന്റെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരുടേതാണ്. പത്തനംതിട്ട ഓമല്ലൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്നു നവീന്‍ ബാബുവിന്റെ അമ്മാവന്‍. നവീന്‍ ബാബുവും സിപിഎം ഉദ്യോഗസ്ഥ സംഘടനയില്‍ അംഗവും. വിരമിക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് അപമാനവും ആത്മഹത്യയും. നവീന്‍ ബാബുവിന്റെ ഭാര്യ തഹസീല്‍ദാറാണ്, രണ്ട് പെണ്‍മക്കളാണ് നവീനുണ്ടായിരുന്നത്. ഒരാള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും രണ്ടാമത്തെയാള്‍ പ്ലസ്ടു വിദ്യാര്‍ഥിയും.
പ്രതിരോധത്തിലായതോടെ സിപിഎം കള്ളപ്രചാരണവുമായി രംഗത്തു വന്നിട്ടുണ്ട്. തന്നോട് നവീന്‍ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നും 98,500 രൂപ നല്‍കിയെന്നും അതിനു ശേഷമാണ് ഒക്ടോബര്‍ 8 ന് എന്‍ഒസി കിട്ടിയതെന്നും പറഞ്ഞ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു എന്നാണ് പ്രചാരണം. പ്രഥമദൃഷ്ട്യാ കള്ളപ്പരാതിയെന്ന് വ്യക്തം. കൈക്കൂലു കൊടുത്തപ്പോള്‍ എന്‍ഒസി ലഭിച്ചു എന്നാണ് പറയുന്നത്. പാര്‍ട്ടിയില്‍ വലിയ സ്ഥാധിമുണ്ടായിരുന്ന ആള്‍ കൈക്കൂലി നല്‍കുകയായിരുന്നോ വാണ്ടത്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരാതി നല്‍കുക, വിജിലന്‍സിനെ കൊണ്ട് പിടിപ്പിക്കുക, ഏതാനും ദിവസത്തിനകം എഡിഎം സ്ഥലംമാറിപോകുന്നതിനാല്‍ അതുവരെ കാത്തിരിക്കുക. തുടങ്ങി എന്തെല്ലാം നടപടി സ്വീകരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കൈക്കൂലി കൊടുത്തു എന്നു പറഞ്ഞുള്ള പരാതിയുടെ പേരില്‍ പരാതിക്കാരനെതിരെ കേസ്സെടുക്കാന്‍ വകുപ്പുണ്ട്. കൈക്കൂലി കൊടുക്കുന്നതും കുറ്റകരമാണെന്നാണ് നിയമം

Tags: divyaADM Naveen Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.പി ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ്; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം

Kerala

അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചതിൽ സംശയം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി

Kerala

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരെ കുറ്റപത്രം, തെളിവ് ദിവ്യയുടെ ഫോണിൽ നിന്നും ലഭിച്ചു!

Kerala

അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണം ; പിപി ദിവ്യയെ വീണ്ടും വിമർശിച്ച് പിണറായി വിജയൻ

Kerala

തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത് : സിപിഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി പി ദിവ്യയ്‌ക്ക് കടുത്ത വിമർശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.