Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള ആര്‍ട്‌സ് അക്കാഡമിയില്‍ വിജയദശമി വിദ്യാരംഭവും ലഹരി വിരുദ്ധ പ്രഭാഷണവും

Janmabhumi Online by Janmabhumi Online
Oct 14, 2024, 09:32 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

പുതുപ്പള്ളി: കേരള ആര്‍ട്‌സ് അക്കാഡമി തൃക്കോതമംഗലം ബ്രാഞ്ചിലെ വിജയദശമി വിദ്യാരംഭം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലകള്‍ വളര്‍ന്നു വരേണ്ടത് രാഷ്‌ട്രത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ആവശ്യമാണെന്നും നാടിന്റെ പുരോഗതിയുടെ അടി്സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഏ ഐ കാലഘട്ടത്തിലെ കുട്ടികളെ നേരായ വഴിയിലേയ്‌ക്ക് നയിക്കുക ഏറെ പ്രയാസകരമായ കാര്യമാണ്. കേരള ആര്‍ട്സ് അക്കാഡമി ഇക്കാര്യത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്‍ഹമാണ്. നിരവധി കലാകാരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം മയക്കുമരുന്നുപോലുള്ള വിപത്തിനെതിരായ ബോധവല്‍ക്കരണപദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് മാതൃകാപരമാണ്. ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വാകത്താനത്ത് അന്താരാഷ്ട നിലവാരമുള്ള ഫുട്ബോള്‍ അക്കാഡമി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും എംഎല്‍എ അറിയിച്ചു . കനേഡിയന്‍ സ്ഥാപനവുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് ലഭിച്ച സ്ഥലത്തായിരിക്കും അക്കാദമി നിലവില്‍ വരുക. ഫുട്ബോളിനു പുറമെ മറ്റ് ചില കായിക ഇനങ്ങല്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട് . ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനം അധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മയക്കുമരുന്നിനെതിരെ വടക്കേക്കര എല്‍ .പി സ്‌കൂള്‍ വിദ്യര്‍ത്ഥിനി അനാമിക അനീഷ് പ്രഭാഷണം നടത്തി. കലാകാരന്മാരെ നാടിന്റെ നന്മയുടെ പ്രതീകമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാഡമി ഡയറക്ടര്‍ സുനില്‍ പാറക്കാട് അധ്യക്ഷം വഹിച്ചു. ലതാകുമാരി സലിമോന്‍, പി.ആര്‍ സന്തോഷ്, പി.എന്‍. ബാലകൃഷ്ണന്‍, രത്‌നമ്മ പാറക്കാട്, സ്വപ്ന സുനില്‍, ഡോ. രാമാനുജന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: VijayadashamiKerala Arts Academy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് വിജയദശമിയില്‍ തുടക്കം

India

ആര്‍എസ്എസ് ശതാബ്ദിക്ക് വിജയദശമിയോടെ തുടക്കം

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

India

വർഷങ്ങൾക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിൽ ആയുധ പൂജ നടത്തി ; ദർശനത്തിന് വൻ തിരക്ക്

Samskriti

വിജയദശമിയും വിദ്യാരംഭവും

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്; ‘നിങ്ങളുടെ കടപ്പട്ടികയില്‍ ഒരു കടം കൂട്ടി’ എന്ന് നടി ഗുല്‍ പനാഗ്

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies