Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇനി കെനിയയിലെ വൈദ്യുതിമേഖല അദാനി ഭരിയ്‌ക്കും; 6186 കോടി രൂപയുടെ കരാര്‍ അടുത്ത 30 വര്‍ഷത്തേക്ക്

കെനിയയില്‍ വൈദ്യുതി വിതരണമേഖല ഭരിയ്‌ക്കാന്‍ അദാനി രംഗത്തെത്തുന്നു. ഏകദേശം 6186 കോടി രൂപയുടെ കരാറാണ് അദാനി ഉണ്ടാക്കിയിരിക്കുന്നത്. അദാനി എനര്‍ജി സൊലൂഷന്‍സും കെനിയന്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയും (കെട്രാകോ) തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 05:26 pm IST
in Business

ന്യൂദല്‍ഹി: കെനിയയില്‍ വൈദ്യുതി വിതരണമേഖല ഭരിയ്‌ക്കാന്‍ അദാനി രംഗത്തെത്തുന്നു. ഏകദേശം 6186 കോടി രൂപയുടെ കരാറാണ് അദാനി ഉണ്ടാക്കിയിരിക്കുന്നത്. അദാനി എനര്‍ജി സൊലൂഷന്‍സും കെനിയന്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയും (കെട്രാകോ) തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. .

ഈ കരാര്‍ അനുസരിച്ച് കെനിയയില്‍ വൈദ്യുതി സബ് സ്റ്റേഷനുകളും വൈദ്യുതി വിതരണശൃംഖലകളും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനും അത് മാനേജ് ചെയ്യാനും ഉള്ള മുഴുവന്‍ അധികാരവുമാണ് അദാനിയ്‌ക്ക് ലഭിക്കുക.

കെനിയ തുടര്‍ച്ചയായി വൈദ്യുതി പോകുന്നത് വഴി ഇരുട്ടിലാവുകയാണ്. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം എന്ന നിലയിലാണ് കെനിയ അദാനിയെ കൊണ്ടുവന്നിരിക്കുന്നത്. വിശ്വസനീയമായ രീതിയില്‍ വൈദ്യുതി വിതരണം നടത്താവുന്ന ശക്തമായ വിതരണശൃംഖല സ്ഥാപിക്കല്‍ അദാനിയുടെ ലക്ഷ്യമാണ്.

Tags: AdaniKenyaGautamadaniKetracoAdanienergysolutions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.