Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയിൽ ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമം ; എട്ട് പേർ അറസ്റ്റിൽ, പിടിയിലായവരിൽ ദമ്പതികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 04:54 pm IST
in India

ലക്നൗ : അയോധ്യയിലും സുൽത്താൻപൂരിലും നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ എട്ട് പേരെ അയോധ്യ പോലീസ് കസ്റ്റഡിയിലെടുത്തു. പുരകലന്ദർ മേഖലയിൽ ക്രിസ്ത്യൻ മതവിശ്വാസികളുടെ പ്രാർത്ഥനായോഗം വിളിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് ഓഫീസർ അശുതോഷ് തിവാരി പറഞ്ഞു.

പുരകലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിർ നർസിംഗ്പൂർ ഗ്രാമത്തിലെ മജ്രെ മജ്ഹൗലിയയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുകയായിരുന്നു. ഹിന്ദു സമുദായത്തിലെ ആളുകളെ മതപരിവർത്തനം ചെയ്യുന്നതായി പുരകലന്ദർ പോലീസിന് വിവരം ലഭിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌രഞ്ച് ദൾ പ്രവർത്തകരും സ്ഥലത്തെത്തി. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് 8 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

സുൽത്താൻപൂരിലെ മഹുവാരിയ മേഖലയിൽ അനധികൃത മതപരിവർത്തന നടത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപ മൗര്യ എന്ന സ്ത്രീയുടെ വീട്ടിൽ വച്ച് സാൽവിനും ഭാര്യ സൈനി സാൽവിനും ക്രിസ്തുമതത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതായി പ്രദേശവാസികൾ പറഞ്ഞു. പോലീസ് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ചിലർ സമീപത്തെ വീടുകളിൽ ഒളിച്ചു. ഞായറാഴ്ചകളിൽ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ മറ്റൊരു മതത്തിലേക്ക് മാറുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.

Tags: hinduarrestAyodhyamuslimReligiousconversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.