Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ ടെര്‍മിനല്‍ സജ്ജമായി രണ്ട് വര്‍ഷം; ബൈപ്പാസ് വിടാതെ കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 11:42 am IST
in Kerala, Palakkad
കെഎസ്ആര്‍ടിസി ടെര്‍മിനലിനു പിന്‍വശത്തെ ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

കെഎസ്ആര്‍ടിസി ടെര്‍മിനലിനു പിന്‍വശത്തെ ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍

പാലക്കാട്: വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പുതിയ ടെര്‍മിനല്‍ സജ്ജമായിട്ടും സമീപത്തെ ബൈപ്പാസ് റോഡില്‍ ബസുകളുടെ അനധികൃത പാര്‍ക്കിങ് തുടരുന്നു. മിക്ക ബസുകളും നിര്‍ത്തിയിടുന്നത് ടെര്‍മിനലിനു പിന്‍വശത്തുള്ള യാക്കര – ഡിപിഒ ബൈപ്പാസ് റോഡിലാണ്. വര്‍ഷങ്ങളായി ഇവ കെഎസ്ആര്‍ടിസിയുടെ പാര്‍ക്കിങ് കേന്ദ്രമാണ്.

ദീര്‍ഘദൂര ബസുകള്‍ക്ക് പുറമെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളും ഇവിടെ നിര്‍ത്തിയിടുന്നത് പതിവാണ്. യാക്കര ഭാഗത്തേക്ക് വരുന്ന റോഡിലും ലിങ്ക്‌റോഡ് ജങ്ഷനിലേക്ക് വരുന്ന റോഡിലുമാണ് പാര്‍ക്കിങ്. 2022 നവംബര്‍ 10നാണ് പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. പുതിയ ടെര്‍മിനല്‍ സജ്ജമായതിനാല്‍ ബൈപ്പാസിലെ കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിങ് ഇല്ലാതാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുള്ള യാതൊരു നീക്കവും ഇതുവരെ ഉണ്ടായില്ലെന്നാണ് അറിയുന്നത്.

സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നിടത്തും കെഎസ്ആര്‍ടിസിയുടെയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും ബസുകള്‍ നിര്‍ത്തിയിടുന്നത് പതിവാണ്. പുതിയ ടെര്‍മിനലിന്റെ പിന്നില്‍ ബൈപ്പാസ് റോഡിനോട് ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ഗാരേജുള്ളത്.

റോഡരികില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ചെറിയവാഹന യാത്രക്കാരുടെ കാഴ്ച മറയ്‌ക്കുന്നതിനാല്‍ അപകട സാധ്യതകളേറെയാണ്. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കെഎസ്ആര്‍ടിസിയും തമിഴ്‌നാട് ബസുകളുമെല്ലാം ബൈപ്പാസ് റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിരുന്നത്.

ടെര്‍മിനലിനകത്തും പഴയ അന്തര്‍സംസ്ഥാന ടെര്‍മിനലിന്റെ ഭാഗത്തും ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. യാക്കര സിവില്‍സ്റ്റേഷന്‍ ഭാഗത്ത് നിന്നും നൂറണി ഭാഗത്തേക്കും ഷാദിമഹല്‍ ഭാഗത്തേക്കും രാപകലന്യേ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്.

Tags: KB GaneshKumarkbganeshkumarksrtcsocialmediacellPalakkad NewsKSRTC Bus Terminal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

കെഎസ്ആര്‍ടിസിയില്‍ ഡിഎ നല്‍കാന്‍ തീവ്രശ്രമം നടത്തുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ കയ്യിലെടുക്കാന്‍ നീക്കം

Kerala

ഗണേഷ് കുമാറിന്റെ മന്ത്രിപദവി ചതിയുടെ പ്രതിഫലമെന്ന് വെളളാപ്പളളി, ഗണേഷിന് സദാചാരബോധമില്ല

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.