India

സക്കീര്‍ നായിക്കന്റെ മകന്‍ പറയുന്നത് കേട്ടോ…പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ മറ്റുമതങ്ങളില്‍ നന്നും ഇസ്ലാമിലേക്ക് മാറുന്നത് ഇതുകൊണ്ടാണ്….

Published by

ഇസ്ലാമബാദ് :പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാമിലേക്ക് മാറുന്നതെന്ന് സക്കീര്‍ നായിക്കിന്റെ മകന്‍ ഫരീഖ് നായിക്ക്. പാകിസ്ഥാനില്‍ നിന്നും പ്രത്യേകക്ഷണപ്രകാരം കുടുംബസമേതം എത്തിയപ്പോഴാണ് മകനും മാധ്യമങ്ങളുമായി സംസാരിച്ചത്.

“ഇസ്ലാം നല‍്കുന്ന ബഹുമാനം കണ്ടാണ് സ്ത്രീകള്‍ ഇസ്ലാമിലേക്ക് വരുന്നത്. അത്രയ്‌ക്ക് ബഹുമാനമാണ് ഇസ്ലാം സ്ത്രീകള്‍ക്ക് നല‍്കുന്നത്.” – ഫരീഖ് നായിക് പറയുന്നു.

ഇന്ത്യയില്‍ വിചാരണ നേരിടേണ്ട സക്കീര്‍ നായിക് കുടുംബസമേതം മലേഷ്യയില്‍ കുടിയേറിയിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by