Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഎച്ച്പി നേതാവിന്റെ കൊലപാതകം ; പാകിസ്ഥാനിലെ ബബ്ബർ ഖൽസ ഭീകരൻ വാധവ സിങ്ങ് അടക്കം ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

യുഎപി ആക്ട്, ഐപിസി, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 06:09 pm IST
in India

ന്യൂദൽഹി : പഞ്ചാബിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകറിനെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇൻ്റർനാഷണലിന്റെ (ബികെഐ) തലവൻ വാധവ സിങ്ങ് ബബ്ബറിനും മറ്റ് അഞ്ച് ഭീകരർക്കെതിരെയും എൻഐഎ കുറ്റപത്രം സമർപ്പിച്ചു.

ഈ വർഷം ഏപ്രിൽ 13നാണ് വികാസ് ബഗ്ഗ എന്നറിയപ്പെടുന്ന പ്രഭാകറിനെ പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ നംഗലിലെ മിഠായി കടയിൽ വച്ച് ബികെഐ ഭീകരർ വെടിവച്ചു കൊന്നത്. എൻഐഎയുടെ കുറ്റപത്രത്തിൽ ബികെഐ മേധാവി ബബ്ബർ മറ്റ് ഒളിവിൽ കഴിയുന്ന രണ്ട് പ്രതികളും അറസ്റ്റിലായ മൂന്ന് പ്രതികളും കൊലപാതകത്തിന്റെ പ്രധാന കുറ്റവാളികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ട് പേർ പഞ്ചാബിലെ നവാൻഷഹർ സ്വദേശികളായ മംഗ്ലി എന്ന മൻദീപ് കുമാർ, റിക്ക എന്ന സുരീന്ദർ കുമാർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുഎപി ആക്ട്, ഐപിസി, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

എൻഐഎ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച മൂന്നാമത്തെ പ്രതി ഗുർപ്രീത് റാം എന്ന ഗോറയാണ്. ഇയാൾ നവാൻഷഹറിൽ നിന്നുള്ളയാളും ആയുധ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതുമാണെന്ന് എൻഐഎ അറിയിച്ചു. പിടിയിലായ പ്രതികളുടെ നടത്തിപ്പുകാരായിരുന്നു ഒളിവിലുള്ള മൂന്നുപേരും.

നിലവിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ബബ്ബർ, നവാൻഷഹറിലെ ഹർജിത് സിംഗ് എന്ന ലഡ്ഡി, ഹരിയാനയിലെ യമുനാനഗർ സ്വദേശി കുൽബീർ സിംഗ് എന്ന സിദ്ധു എന്നിവർക്കൊപ്പമാണ് കൊലപാതകം നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും ഫണ്ടും നൽകിയതെന്ന് എൻഐഎ അറിയിച്ചു.

മെയ് 9 ന് സംസ്ഥാന പോലീസിൽ നിന്ന് കേസ് ഏറ്റെടുത്ത എൻഐഎ ആക്രമണത്തിന് പിന്നിൽ ബികെഐയുടെ രാജ്യാന്തര ഗൂഢാലോചന കണ്ടെത്തുകയായിരുന്നു. കൂടാതെ നിലവിൽ ജർമ്മനിയിലുള്ള ഹർജിത് സിങ്ങിനോടും കുൽബീർ സിങ്ങിനോടും കൊലപാതകം നടത്താൻ പാക്കിസ്ഥാനിൽ നിന്നുള്ള വാധവ സിംഗ് നിർദ്ദേശിച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Tags: punjabmurderterroristVHPBabbar Khalsa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Kerala

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊന്ന അയല്‍വാസി പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.