Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 08:47 am IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം കര്‍ശനമായി വിലയിരുത്താന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

അഴിമതിക്കാരും പ്രവര്‍ത്തന രഹിതരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് ഏതൊരു ജീവനക്കാരനും വിരമിക്കല്‍ നല്കാന്‍ സര്‍ക്കാരിന് സമ്പൂര്‍ണ്ണ അവകാശം നല്കുന്ന നിയമത്തിനനുസൃമായി നടപടിയെടുക്കണം. ബുധനാഴ്ച കേന്ദ്രമന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ ആശയവിനിമയത്തിലാണ് പ്രധാനമന്ത്രി സിസിഎസ് (പെന്‍ഷന്‍) നിയമങ്ങളിലെ അടിസ്ഥാന ചട്ടം 56 (ജെ) പരാമര്‍ശിച്ചത്.

ഏതൊരു സര്‍ക്കാര്‍ ജീവനക്കാരനെയും സര്‍വീസില്‍ നിലനിര്‍ത്താന്‍ യോഗ്യനല്ലെന്ന് ഉത്തരവാദപ്പെട്ട അധികാരിക്ക് അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് വിരമിക്കാനാകും. നിര്‍ബന്ധിത വിരമിക്കലാണെങ്കില്‍ സര്‍ക്കാര്‍ മൂന്ന് മാസം മുമ്പ് അറിയിപ്പ് നല്കണം. അല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്പളവും അലവന്‍സുകളും നല്കണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 30 വര്‍ഷത്തെ യോഗ്യതാ സേവനം പൂര്‍ത്തിയാക്കിയ ശേഷം, പൊതു താല്‍പ്പര്യാര്‍ത്ഥം വിരമിക്കാന്‍ നിയമന അതോറിറ്റിക്ക് ആവശ്യപ്പെടാം. അത്തരം ഉദ്യോഗസ്ഥര്‍ക്ക് കോടതികളില്‍ ഉത്തരവിനെ ചോദ്യം ചെയ്യാനും അവസരമുണ്ട്.

നല്ല ഭരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ പ്രതിഫലം നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫയലുകള്‍ ഒരു മേശയില്‍ നിന്ന് മറ്റൊന്നിലേക്ക് തള്ളുന്നതിന് പകരം പൊതുജനങ്ങളുടെ പരാതികള്‍ സമഗ്രമായും വേഗത്തിലും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ആഴ്ചയും സെക്രട്ടറിമാരോടും അവ നിരീക്ഷിക്കാന്‍ മന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം കത്തുകളാണ് പിഎംഒയ്‌ക്ക് ലഭിച്ചത്. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരുന്ന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ പരാതികളുള്‍പ്പെടെ 4.5 കോടി കത്തുകള്‍ പിഎംഒയ്‌ക്ക് ലഭിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 40 ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും ബന്ധപ്പെട്ടതാണെങ്കില്‍ ബാക്കി 60 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: government employeesPrime Minister's instructionsstrictly evaluate the performance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനം: പൊതുജന സൗകര്യം മറക്കരുത്

India

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Health

നിപ: മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’

Kerala

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഫെയ്‌സ് റെക്കഗ്നിഷന്‍ പഞ്ചിംഗില്‍ ഇളവ്

Health

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.