Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ബോളിവുഡില്‍ മാത്രം പിഴച്ചു

കെ എസ് വര്‍ണ്ണം by കെ എസ് വര്‍ണ്ണം
Oct 11, 2024, 06:03 am IST
in Special Article

വ്യവസായ രംഗത്തെ അതികായനെങ്കിലും രത്തന്‍ ടാറ്റയ്‌ക്ക് പിഴച്ചത് സിനിമാ മേഖലയില്‍ മാത്രം. അമിതാഭ് ബച്ചന്‍, ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവര്‍ അഭിനയിച്ച 2004ല്‍ പുറത്തിറങ്ങിയ ഏത്ബാര്‍ എന്ന ചിത്രമാണ് രത്തന്‍ ടാറ്റ നിര്‍മിച്ച ഒരേയൊരു സിനിമ.

സഹ സംവിധായകനായിട്ടാണ് അദ്ദേഹം ബോളിവുഡ് വ്യവസായത്തിലേക്കിറങ്ങിയത്. വിക്രം ഭട്ടായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. വലിയ താരനിരതന്നെ സിനിമയില്‍ അണിനിരന്നെങ്കിലും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. 9.5 കോടി മുടക്കി നിര്‍മിച്ച ചിത്രം 5 കോടി മാത്രമാണ് നേടിയത്. 1996ല്‍ പുറത്തിറങ്ങിയ ഹോളീവുഡ് ത്രില്ലര്‍ ഫിയറിന്റെ റീമേക്കായിരുന്നു ഏത്ബാര്‍.

ബിസിനസ് ജീവിതത്തില്‍ ഏറെ നേട്ടങ്ങള്‍ കൊയ്‌തെങ്കിലും രത്തന്‍ ടാറ്റ അവിവാഹിതനായിരുന്നു. നാല് തവണ പ്രണയത്തിലായി വിവാഹിതനാകാന്‍ തീരുമാനിച്ചെങ്കിലും അതിലേക്കെത്തിയപ്പോള്‍ അദ്ദേഹം തന്നെ പിന്മാറുകയായിരുന്നു. എല്ലാമുണ്ടായിരുന്നിട്ടും തന്റേതെന്ന് പറയാന്‍ ഒരു കുടുംബമില്ലെന്ന ചിന്ത കാരണം പല സമയങ്ങളിലും ശൂന്യത അനുഭവപ്പെട്ടിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ചെയ്തത് മോശമല്ലാത്ത കാര്യമായിരിക്കാം. വിവാഹം ചിലപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയം. 1962 ലെ ഭാരതം -ചൈന സംഘര്‍ഷമാണ് രത്തന്‍ ടാറ്റയുടെ ആ പ്രണയത്തില്‍ വില്ലനായി മാറിയത്. യുഎസില്‍ ചൈനയുമായുള്ള യുദ്ധം വലിയ വിഷയമായി. ഇതോടെ വിവാഹം നടന്നില്ല. അദ്ദേഹം ഭാരതത്തിലേക്ക് തിരിച്ചു വന്നു. ഒടുവില്‍ അവര്‍ യുഎസില്‍ മറ്റൊരാളെ വിവാഹം കഴിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

അതിനുശേഷമാണ് നടിയും ടോക്ക് ഷോ അവതാരകയുമായ സിമി ഗരേവാളുമായി അടുപ്പത്തിലായത്. 2011-ല്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്ല്‍കിയ അഭിമുഖത്തില്‍ രത്തന്‍ ടാറ്റയുമായി ഡേറ്റിങ് നടത്തിയതായി സിമി തുറന്നു പറഞ്ഞിരുന്നു. ‘അദ്ദേഹം പൂര്‍ണതയുള്ളവനാണ്, നര്‍മ്മബോധമുണ്ട്, എളിമയുള്ളവനും തികഞ്ഞ മാന്യനുമാണ്. പണം ഒരിക്കലും അവന്റെ ചാലകശക്തിയായിരുന്നില്ല. തന്റെ ജോലിയുടെ സ്വഭാവം ഒരു കുടുംബ ജീവിതമുണ്ടാകുന്നതില്‍ നിന്നും രത്തനെ തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സിമി ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു.

പ്രണയം വിവാഹത്തിലേക്ക് നയിച്ചില്ലെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. സിമി പിന്നീട് ദല്‍ഹിയിലെ മറ്റൊരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള രവി മോഹനെ വിവാഹം കഴിച്ചു. ‘

മരണം വരെ ഒരു ബാച്ചിലറായി തുടര്‍ന്ന രത്തന്‍ ടാറ്റ, ഒന്നല്ല ഒരായിരം പേരുടെ മനസില്‍ പണം കൊണ്ട് നേടാനാകാത്ത സ്ഥാനം സ്വന്തമാക്കിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. നിങ്ങള്‍ പോയി എന്ന്.., നിങ്ങളുടെ ശൂന്യത ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു രത്തന്‍ ടാറ്റയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് സിമി എക്‌സില്‍ അദ്ദേഹത്തിന് വേണ്ടി കുറിച്ചത്.

വര്‍ണ്ണം കെ എസ്‌

Tags: HollywoodAmitabhBachchanBollywood film AetbaarRatan Tata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

Entertainment

നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

Entertainment

ജാക്കി ചാന്‍ അന്തരിച്ചു? ഞെട്ടി ആരാധകര്‍, വീണ്ടും വ്യാജ വാര്‍ത്ത

News

വീണ്ടും പേടിപ്പിക്കാൻ ‘അനക്കോണ്ട’ വരുന്നു; പുതിയ പതിപ്പ് നിർമ്മാണത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.