Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തജനങ്ങള്‍ ക്ഷേത്രവിമോചനത്തിന് ഇച്ഛാശക്തി വളര്‍ത്തണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 07:28 am IST
in Kerala

കോഴിക്കോട്: ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ ആചാരപരമായ മാറ്റങ്ങള്‍ ഭക്തരുമായി കൂടിയാലോചിച്ച് വേണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭക്തജന ചേതനയെ ദുഃഖിപ്പിക്കുകയും ചോദ്യംചെയ്യുന്നതുമായ ധര്‍മ്മവിരുദ്ധരുടെയും സര്‍ക്കാരിന്റെയും നടപടികള്‍ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളെ പരിപാലിക്കുന്ന സ്ഥിതി വിശേഷമുണ്ടാകണം. ധര്‍മ്മവിരുദ്ധരില്‍ നിന്നുള്ള മോചനത്തിന് ഭക്തസമൂഹം ക്ഷേത്ര വിമോചനത്തിനുള്ള ഇച്ഛാശക്തി വളര്‍ത്തണമെന്നും സ്വാമി പറഞ്ഞു.

ശബരിമലയില്‍ ഭക്തചേതനയെ നിരന്തരം ചോദ്യം ചെയ്യുന്ന നടപടികള്‍ ഉണ്ടാവുന്നു. ശബരിമലയെ എല്ലാതരത്തിലും ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റി. ആചാരപരമായി പ്രാധാന്യമുള്ള ഭസ്മക്കുളം നികത്താന്‍ തീരുമാനിച്ചു, പിന്നീട് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ഇപ്പോള്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നു. പരിഷ്‌കരണം ആവാം. അത് സമാജത്തിന് പ്രയോജനപ്പെടുന്നതാവണം, അടിച്ചേല്‍പ്പിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. പലപരിഷ്‌കാരങ്ങളും നടപ്പാക്കുമ്പോള്‍ എത്രമാത്രം നൊമ്പരം ഭക്തര്‍ അനുഭവിക്കുന്നുവെന്ന് മനസിലാക്കണം.

തിരുപ്പതിയില്‍ വെര്‍ച്വല്‍ ക്യൂവല്ലെ എന്ന് ചോദിക്കുന്ന അധികാരികള്‍ അവിടെയുള്ളതുപോലെ ഇവിടെയും സൗകര്യമൊരുക്കണം. ഭക്തര്‍ക്ക് ഇരിപ്പിടമൊരുക്കാനും ഇരിക്കുന്നിടത്ത് കുടിവെള്ളം ഉള്‍പ്പെടെ പ്രാഥമികാവശ്യത്തിനുള്ള എല്ലാസൗകര്യവുമൊരുക്കണം. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഭക്തസമൂഹം വരുമ്പോള്‍ അവര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സാഹചര്യമൊരുക്കണം. ശാസ്ത്രീയമായ പരിഷ്‌കരണം വരുത്താം, അത് ഭക്തരുമായി കൂടിയാലോചിച്ച് വേണം.
കുടിവെള്ളം കിട്ടാതെ കഴിഞ്ഞ വര്‍ഷം നിര്‍ജ്ജലീകരണം സംഭവിച്ച് കുട്ടി മരിച്ചത് ചര്‍ച്ചയായില്ല. പമ്പയില്‍ ആചരണം നടത്താതായിട്ട് വര്‍ഷങ്ങളായി. പമ്പയിലെ പരിഷ്‌കരണം ശാസ്ത്രീയമായിരുന്നുവെങ്കില്‍ പമ്പയിലെ ആചരണവും പാര്‍ക്കിങ്ങും എല്ലാം സാധ്യമായേനെ.

ശബരിമലയില്‍ നടക്കുന്നതായാലും തിരുപ്പതിയിലെ മൃഗക്കൊഴുപ്പ് വിവാദമായാലും എല്ലാം നല്കുന്ന സൂചന ഭക്തന്‍മാര്‍ ക്ഷേത്രംപരിപാലിക്കുന്ന സാഹചര്യമുണ്ടാകണം എന്നാണ്. അല്ലാത്തപക്ഷം അത്യാചാരങ്ങള്‍ ആവര്‍ത്തിക്കുമെന്നും സ്വാമി ചിദാനന്ദപുരി മുന്നറിയിപ്പു നല്കി.

Tags: DevoteesSwami Chidanandapuritemple liberation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

Kerala

ശബരിമലയുടെ പേരിൽ സിപിഎം നടത്താൻ ശ്രമിച്ച മറ്റൊരു കൊള്ളയാണ് വിമാനത്താവളത്തിന്റെ മറവിലുള്ള ഭൂമി തട്ടിപ്പ് : കുമ്മനം രാജശേഖരൻ

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.