Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ജയം: ഇന്‍ഡി സഖ്യത്തിന്റെ കുപ്രചാരണങ്ങള്‍ക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കി: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 10:23 pm IST
in Kerala

തിരുവനന്തപുരം: ഇന്‍ഡി സഖ്യത്തിന്റെ കുപ്രചാരണങ്ങള്‍ക്ക് ജനം ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.

രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലുമെല്ലാം ചേര്‍ന്ന് തുറക്കാന്‍ ശ്രമിച്ച നുണയുടെ കട, ജനം അടപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സൈനികരും കര്‍ഷകരുമെല്ലാം മോദി വിരുദ്ധരെന്ന് ഇന്‍ഡി സഖ്യം പ്രചരിപ്പിച്ചു. കശ്മീരിലും ബിജെപിയുടെ ജനകീയ അടിത്തറയ്‌ക്ക് ബലം കൂടുകയാണ്. കോണ്‍ഗ്രസ് പിന്നോട്ട് പോയി. കേന്ദ്ര സര്‍ക്കാര്‍ നയം കശ്മീരിനെ കൂടുതല്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിയാനയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയതിലും ജമ്മുകശ്മീരില്‍ ഏറ്റവും വലിയ ദേശീയരാഷ്‌ട്രീയ പാര്‍ട്ടിയായി മാറി നിലമെച്ചപ്പെടുത്തിയതിലും ബിജെപി സംസ്ഥാന ഓഫീസില്‍ ആഘോഷം. മുദ്രാവാക്യം വിളിച്ചും ചെണ്ടമേളം മുഴക്കിയും മധുരം വിതരണം ചെയ്തും ആകാശക്കാഴ്ചയൊരുക്കിയും മധുരംവിതരണം ചെയ്തുമായിരുന്നു ആഘോഷം.
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ജില്ലാപ്രസിഡന്റ് വി.വി.രാജേഷിന് മധുരം നല്‍കി. സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി, സെക്രട്ടറി എസ്.സുരേഷ്, ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.എസ്.രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: V. MuralidharanIndi AllianceModi's victoryhate propaganda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

India

സീറ്റ് വിഭജനത്തില്‍ തീരുമാനമായില്ല; തര്‍ക്കം തീരാതെ ഇന്‍ഡി സഖ്യം

Vicharam

മാധ്യമങ്ങളിലെ ‘സ്മൃതി’ നാശം

Kerala

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഇന്‍ഡി സഖ്യത്തിന്റെ ശ്രമം അപഹാസ്യം: മുരളീധരന്‍

Kerala

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.