ശ്രീനഗര്‍: ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പില്‍ ജമ്മു മേഖലയില്‍ ബിജെപി യുടെ തേരോട്ടം. ആകെയുള്ള 45 സീറ്റില്‍ 35 സ്ഥലത്തും ബിജെപി മുന്നിലാണ്. കാശ്മീര്‍ താഴ്വരയില്‍ മത്സരിച്ച 19 സീറ്റില്‍ എട്ടിടത്തുമാത്രമാണ് മു്ന്നിലുള്ളത്. ഇവിടെ ബിജെപി പിന്തുണച്ച സ്വതന്ത്രരാണ് മുന്നില്‍.
എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്
. ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന നൗ ഷേര മണ്ഡലത്തില്‍ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: