Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ മരണം നരകതുല്യം; ഭൂഗര്‍ഭ അറ തുളയ്‌ക്കാന്‍ ഇസ്രയേല്‍ ഏകദേശം 8000 കിലോ ബങ്കര്‍ ബോംബ് വര്‍ഷിച്ചു

ഏകദേശം ഭൂമിക്കടിയിലേക്ക് ആറ് അടിയോളം അതല്ലെങ്കില്‍ 1.8 മീറ്ററോളം ബങ്കര്‍ ബോംബുകള്‍ക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ട്. ഇതിനുള്ളില്‍ ഒരു ഫ്യൂസ് ഉപയോഗിക്കുന്നതിനാല്‍ ബാങ്കര്‍ ബോംബ് രഹസ്യ ഭൂഗര്‍ഭ അറയുടെ ചുമര്‍ തുളച്ച് ഉള്ളില്‍ കടന്ന ശേഷമേ പൊട്ടിത്തെറിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 12:21 am IST
in World
നസ്റുള്ളയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ബിഎല്‍യു 109 ന്‍റെ രേഖാചിത്രം(വലത്ത്)

നസ്റുള്ളയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ബിഎല്‍യു 109 ന്‍റെ രേഖാചിത്രം(വലത്ത്)

ജെറുസലെം: ഹെസ്ബുള്ള തീവ്രവാദ നേതാവ് ഹസ്സന്‍ നസ്റുള്ള ഒളിച്ചിരുന്ന ഭൂമിക്കടയിലുള്ള രഹസ്യ സിമന്‍റ് അറ തുളച്ച് തകര്‍ത്ത് ഹസ്സന്‍ നസ്റുള്ളയെ വധിക്കാന്‍ 80ടണ്ണോളം(8000 കിലോഗ്രാം( വരുന്ന ബങ്കര്‍ ബോംബ് ഇസ്രയേല്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായി ഭൂമിക്കടിയിലെ അറയുടെ സ്ഥലം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ അവിടെ ബങ്കര്‍ ബോംബിടുകയേ വേണ്ടൂ. ബങ്കര്‍ ബസ്റ്റര്‍ ബോംബ് എത്ര കനമുള്ള ഭൂഗര്‍ഭ സിമന്‍റ് അറയും തുളച്ചുകയറിപ്പോയി ഉള്ളിലെത്തിക്കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കും. ഏകദേശം ആറടി കനത്തിലുള്ള സിമന്‍റ് പാളി (അത് ബലപ്പെടുത്തിയ സിമന്‍റ് പാളിയായാല്‍ പോലും) വരെ തുളച്ചുകയറാന്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഉപോഗിച്ച ബിഎല്‍യു-109 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന് സാധിക്കും.

നസ്റുള്ള ഒളിച്ചിരുന്ന സ്ഥലം ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദ് അതിവിദഗ്ധമായി മനസ്സിലാക്കിയിരുന്നു. ഇതിനായി ഹെസ്ബുള്ളയ്‌ക്കകത്തുതന്നെയുള്ള ഉന്നതരെയാണ് മൊസ്സാദ് ഉപയോഗിച്ചതെന്നറിയുന്നു.

ഏകദേശം ഭൂമിക്കടിയിലേക്ക് ആറ് അടിയോളം അതല്ലെങ്കില്‍ 1.8 മീറ്ററോളം ബങ്കര്‍ ബോംബുകള്‍ക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ട്. ഇതിനുള്ളില്‍ ഒരു ഫ്യൂസ് ഉപയോഗിക്കുന്നതിനാല്‍ ബങ്കര്‍ ബോംബ് രഹസ്യ ഭൂഗര്‍ഭ അറയുടെ ചുമര്‍ തുളച്ച് ഉള്ളില്‍ കടന്ന ശേഷമേ പൊട്ടിത്തെറിക്കുകയുള്ളൂ.

ബോംബ് ഇസ്രയേലിന് നല്‍കിയത് അമേരിക്ക; ആറടി കനമുള്ള ഭൂഗര്‍ഭ അറ വരെ തുളച്ചുപോകും

അമേരിക്കയാണ് ഭൂഗര്‍ഭ ഒളി സങ്കേതങ്ങള്‍ തുളച്ചുകയറാന്‍ ശേഷിയുള്ള ബിഎല്‍യു-109 എന്ന ബങ്കര്‍ ബോംബ് നല്‍കിയത്. ഇതാണ് ലെബനനിലെ ബെയ്റൂട്ടില്‍ നസ്റുള്ള ഒളിച്ചിരുന്ന ബങ്കര്‍ തകര്‍ത്തത്. ആറടി വരെ കനമുള്ള ബലപ്പെടുത്തിയ സിമന്‍റ് പാളി വരെ തുളച്ച് കടക്കാന്‍ ബങ്കര്‍ ബോംബുകളുടെ ഹെഡിന് സാധിക്കും. അതിന് ശേഷമാണ് സ്ഫോടനം നടക്കുക.

ഹെസ്ബുള്ള തീവ്രവാദ നേതാവ് നസ്റുള്ളയുടെ മൃതദേഹം ഭൂഗര്‍ഭ രഹസ്യ അറയില്‍ നിന്നും കയറില്‍ വലിച്ച് കയറ്റുന്നു

Body being recovered from Dahiya where Nasrallah was killed.🇮🇱👍 pic.twitter.com/yOapHfhNpQ

— Billy Fitzgerald 🏴󠁧󠁢󠁥󠁮󠁧󠁿 (@Fitzroy1066) October 1, 2024

നസ്റുള്ളയുടെ മരണം നരകതുല്ല്യം

നസ്റുള്ളയുടെ മൃതദേഹത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. ബങ്കര്‍ ബോംബ് തുളച്ചുകയറിയത് മൂലം ഭൂഗര്‍ഭ സിമന്‍റ് അറയ്‌ക്കുള്ളില്‍ ഒരു വലിയ ദ്വാരം രൂപപ്പെട്ടിരുന്നു. പിന്നീട് കയറിട്ടാണ് അറയ്‌ക്കുള്ളില്‍ നിന്നും നസ്റള്ളയുടെ ശരീരം പുറത്തെുടത്തത്. ഒരു പക്ഷെ ബങ്കറില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ ചിതറി വീണ കല്‍ക്കഷണക്കൂമ്പാരത്തിനടയില്‍ നസ്റുള്ളയുടെ ശരീരം അകപ്പെട്ടുപോയിരുന്നിരിക്കണം. എന്തായാലും ശ്വാസം മുട്ടിയുള്ള മരണമായിരുന്നു സംഭവിച്ചത്. ഒരു പക്ഷെ സ്ഫോടനമുണ്ടായതിന് ശേഷമുണ്ടായ വാതകം ഈ ബങ്കറില്‍ നിറഞ്ഞിരിക്കാം. ഇത് വിഷവാതകമായിരിക്കാമെന്നും കരുതുന്നു. ഇത് ശ്വസിച്ച് ശ്വാസം മുട്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്തായാലും തുടക്കത്തില്‍ ഉണ്ടായ സ്ഫോടനം മൂലമല്ല നസ്റുള്ള കൊല്ലപ്പെട്ടത്. അത്യധികം ശ്വാസംമുട്ടി നരകിച്ചായിരിക്കണം നസ്റുള്ള കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നസ്റള്ളയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഹെസ്ബുള്ളയുടെ മറ്റ് നേതാക്കളുമായി നസ്റുള്ള ഒരു കൂടിക്കാഴ്ചയ്‌ക്കായി ഒരുങ്ങുന്നതിനിടയിലാണ് ബങ്കറിന് മേല്‍ ബോംബ് പതിച്ചത്.

ലെബനനിലെ ബെയ്റൂട്ടിലെ ഹെസ്ബുള്ള കമാന്‍റ് സെന്‍ററിലെ ബങ്കറിലാണ് സ്ഫോടനം നടത്തിയത്.

Tags: iranIsraelHezbollahIranattackBunkerbombbunkerbusterbombBLU108
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.