കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ലഹരിക്കടത്ത് ശ്യംഖലയുമായി ബന്ധപ്പെട്ടാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയതിന് പിന്നാലെ ഇയാള്‍ മുങ്ങിയിരുന്നു. ഏറെ കാലത്തിന് ശേഷം ഗോവയില്‍ നിന്നാണ് ഓംപ്രകാശിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: