Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബുള്ളയ്‌ക്കും ഹൂതികള്‍ക്കും ഹമാസിനും ഉത്തരവ് നല്‍കാന്‍ ഇസ്മായില്‍ ഖാനി ഇല്ല; ഇറാന്റെ ഖുദ് സ് സേനാത്തലവന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു?

ഇറാന്റെ അതിശക്തമായ സേനയാണ് ഖുദ് സ് സേന. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ ജിസി) സേനയാണ് ഖുദ് സ് സേന. പക്ഷെ ഈ സേനയുടെ ഇപ്പോഴത്തെ തലവനായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി കൊല്ലപ്പെട്ടിരിക്കാമെന്ന് വാര്‍ത്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 06:58 pm IST
in World

ടെഹ് റാന്‍ : ഇറാന്റെ അതിശക്തമായ സേനയാണ് ഖുദ് സ് സേന. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ ജിസി) സേനയാണ് ഖുദ് സ് സേന. പക്ഷെ ഈ സേനയുടെ ഇപ്പോഴത്തെ തലവനായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി കൊല്ലപ്പെട്ടിരിക്കാമെന്ന് വാര്‍ത്ത. ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ഇറാനിലെ ചില വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് ഇറാന്‍ പക്ഷെ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ ദിവസം വധിക്കപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ അനുയായി ഹാഷെം സഫിയെദ്ദീനെ വധിക്കാന്‍ ഇസ്രയേല്‍ ലെബനനിലെ തെക്കന്‍ ബെയ് റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഖുദ് സ് സേന മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയ്‌ക്ക് പരിക്കേറ്റിരിക്കാമെന്നാണ് ഇസ്രയേല്‍ മാധ്യമമായ എന്‍12 വിശദീകരിക്കുന്നത്.

ഇസ്രയേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട ലെബനനിലെ ബെയ്റൂട്ടിലാണ് ഖുദ് സ് സേന ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി ഏറ്റവും ഒടുവില്‍ പോയിരുന്നത്. അവിടെ നിന്നാണ് ഇദ്ദേഹം അപ്രത്യക്ഷനാവുന്നത്. ഇതോടെ ഹസ്സന്‍ നസ്റള്ള, ഹാഷെം സഫിയെദ്ദീന്‍ എന്നീ ഹെസ്ബുള്ള നേതാക്കള്‍ പോയതിന് പിന്നാലെ ഇറാന്റെ ഖുദ് സ് സേനാ മേധാവി ഇസ്മായില്‍ ഖാനിയും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തന്നെ ഇസ്രയേല്‍ ആക്രമണ ഭീഷണി ഭയന്ന് എവിടെയോ ഒളിവില്‍ ഇരിക്കുകയാണ്. ഇറാനിലും ലെബനനിലും യെമനിലും എല്ലാം ഇസ്രയേലിന്റെ ചാരശൃംഖല ശക്തമാണെന്നും ഇറാന്‍ രഹസ്യസേനയായ ഖുദ് സ് സേനയിലും ഇസ്രയേല്‍ ചാരന്മാര്‍ ഉള്ളതായി പറയുന്നു. വന്‍തുകയാണ് ചാരന്മാര്‍ക്ക് ഇസ്രയേല്‍ വെച്ചുനീട്ടുന്ന പ്രതിഫലം.
മനശ്ശാസ്ത്ര യുദ്ധം ജയിച്ച് ഇസ്രയേല്‍
ഇതോടെ ഇസ്രയേലിന്റെ മനശ്ശാസ്ത്ര യുദ്ധം കൃത്യമായി വിജയിച്ചിരിക്കുന്നു. കാരണം തീവ്രവാദ സേനയുടെ നേതാക്കള്‍ തന്നെ കൃത്യതയോടെ വധിക്കപ്പെടുന്നതോടെ അണികളില്‍ ആത്മവീര്യം തകരുകയാണ്. അതോടെ സേന തന്നെ ചിതറുന്ന യുദ്ധതന്ത്രമാണ് ഇസ്രയേല്‍ പയറ്റുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സിഐഎയുടെ സഹായവും ഇസ്രയേലിനുണ്ട്.

ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധ സേനകള്‍ക്ക് പരിശീലനം നല്‍കുക, ലബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ തീവ്രവാദസംഘങ്ങള്‍ക്ക് ആയുധപരിശീലനവും ആയുധവും നല്കുക എന്നിവയാണ് ഇറാനിലെ ഖുദ് സ് സേനയുടെ പ്രധാന ജോലി. ഹെസ്ബുള്ള നേതാവ് ഹസന്‍ നസ്രുള്ളയെ ഇസ്രയേല്‍ വധിച്ചത്തിന് രണ്ട് ദിവസത്തിന് ശേഷം ഇസ്മയില്‍ ഖാനി ലെബനനിലെ ബെയ്റൂട്ടിലാണ് കാണപ്പെട്ടത്. പിന്നീട് അദ്ദേഹത്തെ കാണാനില്ലാത്ത സ്ഥിതിയാണ്. 2020ല്‍ യുഎസ് ആണ് ഖുദ് സ് സേനയുടെ തലവന്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വെച്ച് ബോംബാക്രമണത്തിലൂടെ വധിച്ചത്. അന്ന് യുഎസ് പ്രസി‍ഡന്‍റായ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് യുഎസ് സേന ഖാസിം സുലൈമാനിയെ വധിച്ചത്.

 

Tags: iranMossadIsraelIRGChassannasrallahEsmailQaaniQudsforce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.