Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ശൂരന്‍ പടയുടെ ചെമ്പട കൊട്ടി…എന്ന അടിച്ചുപൊളി ഗാനത്തെ മുരുക ഭക്തിഗാനമായി മാറ്റിപ്പാടി യുവാവിന്റെ റീല്‍; അതിശയിച്ച് ദീപക് ദേവും

ഈ ഗാനം വേല്‍മുരുകനെ വാഴ്‌ത്തുന്ന പതിഞ്ഞ താളത്തിലുള്ള ഒരു ഭക്തിഗാനമാക്കി മാറ്റുകയാണ് ഒരു യുവാവ്. ഹിറ്റ് പാട്ടുകള്‍ക്ക് സ്പൂഫ് സൃഷ്ടിച്ച് അത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്‌ക്കുന്ന വിഘ്നേഷ് വിശ്വംഭരനാണ് ഈ യുവാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 09:48 pm IST
in Music, Entertainment

കൊച്ചി: ‘നരന്‍’ എന്ന മോഹന്‍ലാല്‍ സിനിമയിലെ ഈ ഗാനം ഓര്‍മ്മയുണ്ടോ? മുള്ളന്‍ കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന ഗ്രാമീണകഥാപാത്രത്തെ തന്റെ അഭിനയപാടവം കൊണ്ട് അവിസ്മരണീയമാക്കിയ മോഹന്‍ലാലിന്റെ പ്രകടനം ആരും മറക്കില്ല. അതില്‍ ഒരു പാട്ടുണ്ട്. ചെമ്പടകൊട്ടുന്ന അടിച്ചുപൊളി പാട്ട്.

മോഹന്‍ലാലിന്റെ ഒറിജിനല്‍ അടിച്ചുപൊളിപ്പാട്ട്:

ശൂരന്‍ പടയുടെ ചെമ്പടി കൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം

മോഹന്‍ലാലും സംഘവും നടത്തുന്ന അടിച്ചുപൊളി നൃത്തമാണ് ഈ പാട്ടില്‍.

ഇന്‍സ്റ്റയിലെ വിഘ്നേഷിന്റെ സ്പൂഫ്:

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കാണാന്‍ ഇവിടെ അമര്‍ത്തുക

 

പക്ഷെ ഇപ്പോള്‍ ഈ ഗാനം വേല്‍മുരുകനെ വാഴ്‌ത്തുന്ന പതിഞ്ഞ താളത്തിലുള്ള ഒരു ഭക്തിഗാനമാക്കി മാറ്റുകയാണ് ഒരു യുവാവ്. ഹിറ്റ് പാട്ടുകള്‍ക്ക് സ്പൂഫ് സൃഷ്ടിച്ച് അത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്‌ക്കുന്ന വിഘ്നേഷ് വിശ്വംഭരനാണ് ഈ യുവാവ്. ഇന്‍സ്റ്റഗ്രാമില്‍ ഈ യുവാവ് പോസ്റ്റ് ചെയ്ത ഗാനത്തിന് പലരും ലൈക്കടിച്ചിട്ടുണ്ട്.

ആദ്യത്തെ ഏതാനും വരികള്‍ മാത്രം ഒരു റീലായി പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. ഇത് ഇഷ്ടപ്പെട്ട് സംഗീതസംവിധായകന്‍ ദീപക് ദേവും പങ്കുവെച്ചിട്ടുണ്ട്. വിഘ്നേഷിന്റെ മുരുക ഭക്തി നിറഞ്ഞ രീതിയിലുള്ള പാട്ട് കേട്ടാല്‍ താന്‍ ഉണ്ടാക്കിയ അടിച്ചുപൊളി ഗാനത്തിന്റെ ഈണം ആരും മറന്നുപോകുമെന്നാണ് ദീപക് ദേവും പറയുന്നത്.

കൈതപ്രം എഴുതി എം.ജി. ശ്രീകുമാര്‍ പാടിയ നരനിലെ ഈ അടിച്ചുപൊളി പാട്ടിന്റെ ഇത്രയും വരികള്‍ മാത്രമാണ് വിഘ്നേഷ് വിശ്വംഭരന്‍ പാടിയിരിക്കുന്നത്.

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും
പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

 

Tags: @MohanlalLatest infoDeepakDevVigneshvishwambharanspoofmurugadevotionalsongNaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.