ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ആഗോള സംഘടനാമേധാവികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ശുചിത്വ ഭാരത യജ്ഞം ഇന്ത്യയെ എങ്ങനെയാണു ഗണ്യമായി മാറ്റിമറിച്ചെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
https://x.com/mygovindia/status/1841345754671067415
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സ
“ശുചിത്വ ഭാരത യജ്ഞത്തിന്റെ പത്താം വാർഷികത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ഗവണ്മന്റിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സംശുദ്ധവും ആരോഗ്യകരവുമായ രാഷ്‌ട്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വിവിധ സമൂഹങ്ങളെ അണിനിരത്തുന്ന ഈ പരിവർത്തന സംരംഭത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
https://x.com/mygovindia/status/1841343696756748493
ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനു കീഴിൽ ശുചിത്വ ഭാരത യജ്ഞം മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ഇന്ത്യയെ വലിയ തോതിൽ മാറ്റിമറിച്ച്, ശ്രദ്ധേയമായ നാഴികക്കല്ലിലെത്തിയെന്നു ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അഭിപ്രായപ്പെട്ടു.
https://x.com/mygovindia/status/1841343570478866454
ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ
“പരിവർത്തനയജ്ഞമായ ശുചിത്വ ഭാരത ദൗത്യത്തിനു നേതൃത്വം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ അഭിനന്ദിച്ചു. ദീർഘവീക്ഷണമുള്ള ഈ സംരംഭത്തിൽ തുടക്കം മുതൽ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ ഏഷ്യൻ വികസന ബാങ്ക് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://x.com/mygovindia/status/1841336005648916517
ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ
“ശുചിത്വ ഭാരത യജ്ഞം പത്തു വർഷം പൂറത്തിയാക്കിയ ഈ വേളയിൽ ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു:
https://x.com/mygovindia/status/1841332744787206607
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്
“ശുചിത്വ ആരോഗ്യത്തിൽ ശുചിത്വ ഭാരത യജ്ഞത്തിന്റെ സ്വാധീനം അതിശയകരമാണ് –
പ്രതികരിക്കാൻ ഇവിടെ എഴുതുക: