Kerala

ആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം

Published by

ആലപ്പുഴ: വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമമെന്ന് പരാതി. കലവൂരിലാണ് സംഭവം.

വീടിന്റെ അടുക്കള മുറ്റത്തുവച്ച് ഡോക്ടറെ യുവാവ് കടന്നുപിടിക്കുകായിരുന്നു. പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ ആപ്പൂര് സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എതിര്‍ത്തപ്പോള്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും ഡോക്ടറുടെ പരാതിയിലുണ്ട്.കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by