Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരുണാചൽ പ്രദേശിൽ 21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ വാർഡന് വധശിക്ഷ; രണ്ട് അധ്യാപകർക്ക് 20 വർഷം തടവ്

യുംകെൻ ബഗ്ര 2014 മുതൽ 2022 വരെ സ്കൂൾ വാർഡനായിരുന്ന കാലത്താണ് കുട്ടികളെ ഇയാൾ അധ്യാപകരുടെ ഒത്താശയോടെ പീഡിപ്പിച്ചിരുന്നത്

Janmabhumi Online by Janmabhumi Online
Sep 28, 2024, 05:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ ഷി-യോമി ജില്ലയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സർക്കാർ പ്രൈമറി സ്‌കൂളിലെ വാർഡനെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ഇയാളുടെ പ്രവൃത്തികൾക്ക് കൂട്ട് നിൽക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്ത മറ്റ് രണ്ട് പ്രതികൾക്ക് 20 വർഷം കഠിന തടവും വിധിച്ചു.

എട്ട് വർഷത്തിനിടെ 21 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാർഡൻ യുംകെൻ ബഗ്രയ്‌ക്ക് വധശിക്ഷയും, ഹിന്ദി അധ്യാപകരായിരുന്ന മർബോം എൻഗോംദിർ, സിങ്‌തുങ് യോർപെൻ എന്നിവർക്കുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരം പ്രതികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

യുംകെൻ ബഗ്ര 2014 മുതൽ 2022 വരെ സ്കൂൾ വാർഡനായിരുന്ന കാലത്താണ് കുട്ടികളെ ഇയാൾ അധ്യാപകരുടെ ഒത്താശയോടെ പീഡിപ്പിച്ചിരുന്നത്. കുട്ടികളിൽ ഒരാൾ തന്നെ സംഭവം പുറത്ത് പറഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കേസിന്റെ പ്രാഥമിക അന്വേഷണം ഷിയോമിയിലെ എസ്‌പി ഇറാക് ബഗ്രയുടെ നേതൃത്വത്തിലാണ് നടന്നത്. തുടർന്ന് 2022 നവംബറിൽ കേസ് എസ്ഐടിക്ക് കൈമാറുകയും എസ്ഐടി സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

അതേ സമയം സമൂഹത്തിന്റെ അവബോധത്തിനുള്ള നിർണായക വഴിത്തിരിവാണ് വിധിയെന്ന് ഇറ്റാനഗർ പോലീസ് സൂപ്രണ്ട് രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു.

Tags: courtArunachal pradeshDeath penaltysexual assaultVerdictschool children
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം : യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കൂറ്റി കോടതിയില്‍ ഹാജരാകണം

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

Kerala

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

Local News

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം

കെനിയയില്‍ ഉണ്ടൊരു സനാതന ക്ഷേത്രം

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

ഇറാനില്‍ യുഎസ് ആക്രമണം: മൂന്ന് ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ട്രംപ്; ആക്രമണം ബി 2 ബോംബറുകള്‍ ഉപയോഗിച്ച്

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies