Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒമ്പതാം ലോകകപ്പിന് ഇനി എട്ട് നാള്‍; കളികള്‍ നിയന്ത്രിക്കാന്‍ സമ്പൂര്‍ണ വനിതാ ടീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 06:03 am IST
in Cricket

ഷാര്‍ജ: വനിതാ ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇനി എട്ട് നാള്‍ കൂടി. ഒമ്പതാം പതിപ്പാണ് ഇത്തവണ നടക്കുക. ദുബായിലെ പിച്ചികുളിലായാണ്. വരുന്ന മൂന്നിന് തുടങ്ങുന്ന ലോകകപ്പ് 20ന് ഫൈനലോടെ അവസാനിക്കും.

ബംഗ്ലാദേശ് ആണ് ഇക്കുറി വനിതാ ട്വന്റി20 ലോകകപ്പിന്റെ ആതിഥേയരായി നിശ്ചയിച്ചിരുന്നത്. അടുത്തിടെ അവിടെ ഉടലെടുത്ത ആഭ്യന്തര രാഷ്‌ട്രീയ പ്രശ്‌നങ്ങളും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും മുന്‍നിര്‍ത്തി വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.

ഇതുവരെ എട്ട് ലോകകപ്പുകളാണ് നടന്നത്. അതില്‍ ആറും നേടിയത് ഓസ്‌ട്രേലിയ ആണ്. 2009ല്‍ ഇംഗ്ലണ്ട് ആതിഥേയരായ പ്രഥമ ലോകകപ്പില്‍ ആതിഥേയര്‍ തന്നെ കിരീട ജേതാക്കളായി. തൊട്ടടുത്ത തവണ വെസ്റ്റിന്‍ഡീസില്‍ കളി നടന്നപ്പോള്‍ ഓസ്‌ട്രേലിയ ജൈത്രയാത്ര തുടങ്ങി. പിന്നീട് മൂന്ന് തവണ തുടര്‍ച്ചയായി ഓസ്‌ട്രേലിയ കപ്പുയര്‍ത്തി. 2016 ഫൈനലില്‍ ആതിഥേയരായ ഭാരതത്തെ തോല്‍പ്പിച്ച് വിന്‍ഡീസ് വനിതകള്‍ ആദ്യ ലോകകിരീടം കൈയ്യിലേന്തി. പിന്നീട് ഇതുവരെ നടന്ന മൂന്ന് പതിപ്പുകളില്‍ കൂടി മുത്തമിട്ടുകൊണ്ട് ഓസ്‌ട്രേലിയ ഒന്നാമത് നില്‍ക്കുകയാണ്.

ഇത്തവണ ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശും സ്‌കോട്ട്‌ലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. ഭാരതത്തിന്റെ ആദ്യകളി ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെയാണ്.

ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവയാണ് ഭാരതത്തിനൊപ്പമുള്ള മറ്റ് ടീമുകള്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെസ്റ്റിന്‍ഡീസ് ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.

റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ പോരാടി ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും വിധമാണ് ഫിക്‌സര്‍. 15ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തീരും. തുടര്‍ന്ന് സെമി, ഫൈനല്‍ മത്സരങ്ങള്‍.

വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കാന്‍ സമ്പൂര്‍ണ വനിതാ ടീം. ഇന്നലെ ആണ് ഐസിസി ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പത്ത് അംപയര്‍മാരും മൂന്ന് മാച്ച് റഫറിമാരും അടങ്ങുന്ന 13 പേരാണ് ലോകകപ്പ് മത്സരങ്ങളെയാകെ നിയന്ത്രിക്കുക. ഇതില്‍ ക്ലെയര്‍ പോളോസാക് ആണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സുള്ള മാച്ച് ഒഫിഷ്യല്‍. ഇതിന് മുമ്പ് നാല് വനിതാ ട്വന്റി20 ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്.

സ്യൂ റെഡ്‌ഫേണ്‍ ആയിരിക്കും ടിവി അംപയര്‍. സിംബാബ്‌വെക്കാരി സാറാ ഡംബാനേവാന ആണ് അംപയര്‍മാര്‍ക്കിടയിലെ പുതുമുഖം.

Tags: Women's T20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.