Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുഷ്പ്രചാരണം അവസാനിപ്പിക്കണം: കിരണ്‍ റിജിജു; വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് നിരവധി മുസ്ലിം സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 10:38 am IST
in India

പൂനെ: വഖഫ് (ഭേദഗതി) ബില്‍ മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതിനാണ് ഒരു വിഭാഗം ആളുകള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. നിരവധി മുസ്ലീങ്ങള്‍ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ റിക്കാര്‍ഡ് ശിപാര്‍ശകളാണ് വന്നത്. ബില്ലിനെതിരായ കുപ്രചാരണം അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നടത്തുന്ന ശ്രമങ്ങള്‍ വഖഫ് നിയമം പരിഷ്‌കരിക്കുന്നതിനും വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന്റെ വലിയ നന്മയ്‌ക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ ദേശീയ സംരംഭത്തിന്റെ ഭാഗമാണ്. രേഖകളുടെ ഡിജിറ്റൈസേഷന്‍, കര്‍ശനമായ ഓഡിറ്റുകള്‍, കൈയേറ്റങ്ങള്‍ തിരികെ പിടിക്കുന്നതിനുള്ള നിയമസഹായം, വഖഫ് മാനേജ്മെന്റിന്റെ വികേന്ദ്രീകരണം എന്നിവ ഉള്‍പ്പെടെ ബില്ലിന്റെ പ്രധാന വശങ്ങള്‍ ജെപിസി ചര്‍ച്ച ചെയ്യുന്നുണ്ട്.

വഖഫ് ബില്‍ 2024ന്റെ കമ്മിറ്റി 26 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ അഞ്ച് സംസ്ഥാനങ്ങളില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തും. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറ് ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പരിഷ്‌കരിക്കാനാണ് കൂടിയാലോചനകള്‍. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് 1995-ലെ വഖഫ് നിയമം നിലവില്‍ വന്നത്, എന്നാല്‍ അത് കെടുകാര്യസ്ഥത, അഴിമതി, കൈയേറ്റം തുടങ്ങിയ ആരോപണങ്ങള്‍ ഏറെക്കാലമായി നേരിടുന്നുണ്ട്. വഖഫ് ബില്‍ 2024, ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Kiran RijijuMuslim organizationsWaqf Amendment BillMalicious propaganda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കേരളത്തിലെ യഥാർത്ഥ ബദൽ; മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കും: കിരൺ റിജിജു

Kerala

എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി കിരൺ റിജിജു, ഉച്ചയ്‌ക്ക് ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച

India

അതിർത്തി വിഷയങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

നാലു വോട്ട് കിട്ടാൻ ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ: മുഖ്യമന്ത്രി

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)
India

തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.