Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പാക്കി: മോഹിനിമോഹന്‍ മിശ്ര

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്ന് കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:16 am IST
in Kerala

കൊച്ചി: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്ന് എളമക്കരയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം പതാക ഉയര്‍ത്തും. ബികെഎസ് അഖില ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍മിശ്ര യോഗം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍ ആശംസാ പ്രസംഗം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍ കുട്ടി സംസാരിക്കും. സംസ്ഥാന സമിതിയംഗം വത്സലകുമാരി അന്തരിച്ച കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന സംഘടനാത്മകസഭയില്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍ സംസാരിക്കും. മുതിര്‍ന്ന പ്രചാരക് സി.എച്ച്. രമേശ് സംബന്ധിക്കും. ഉച്ചയ്‌ക്ക് 12.30ന് നടക്കുന്ന രചനാത്മകസഭയില്‍ ഐസിഎആര്‍ സയന്റിസ്റ്റ് ഡോ. ആശാലത, സിസ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍, ബികെഎസ് പ്രചാര്‍ പ്രമുഖ് അഡ്വ. രതീഷ് ഗോപാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് ശേഷം സമാപന സഭയില്‍ ആര്‍എസ്എസ് ഉത്തരകേരള കാര്യകാരി സദസ്യന്‍ കെ. ഗോവിന്ദന്‍കുട്ടി, ബികെഎസ് സംസ്ഥാന സംഘടന കാര്യദര്‍ശി പി. മുരളീധരന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പ്രധാന സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബികെഎസ് അഖില ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി നെഗറ്റീവ് സൂചികയിലാണ് കേരളം. ആകെയുള്ള കൃഷിഭൂമിയുടെ കാര്‍ഷിക ഉപഭോഗം നാലിലൊന്നായി ചുരുങ്ങി. അരിപോലും ഇവിടെ ആവശ്യമുള്ളതിന്റെ അഞ്ചിലൊന്ന് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത്തരം കാര്യങ്ങളെ അതിജീവിക്കുന്നതിനായി സമഗ്രമായ പഠനങ്ങളോ ആസൂത്രണമോ, നയമോ സംസ്ഥാന സര്‍ക്കാരിനില്ലെന്നത് ഖേദകരമാണ്. കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പാക്കി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ബിെകഎസ് അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍, സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം, ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍ കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Pinarayi Governmentgraveyard for farmersKerala Communist ruleBharatiya Kisan SanghState Workers Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Kerala

അധികാരമൊഴിയുംമുന്‍പ് ആയിരം കോടി രൂപ കൂടി കടമെടുക്കാന്‍ പിണറായി സര്‍ക്കാര്‍

Editorial

അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.