Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈക്കാരന്റെ കളമറിഞ്ഞ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 11:24 pm IST
in Cricket

ഭാരതക്രിക്കറ്റിന് ആശ്വാസം പകര്‍ന്ന സെഞ്ചുറിയുടെ നിറവുമായി ചെപ്പോക്കിലെ പിച്ചില്‍ നിന്നും നടന്നു നീങ്ങിയ ആര്‍. അശ്വിന് നേര്‍ക്ക് മത്സരം സംപ്രേഷണം ചെയ്തവരുടെ പ്രതിനിധിയായി രവിശാസ്ത്രി നടന്നടുത്തു.

അശ്വിന്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു- ഇതിന് മുമ്പ് ഈ പിച്ചില്‍ കളിക്കുമ്പോളും ഞാന്‍ സെഞ്ചുറി അടിച്ചിരുന്നു, അന്ന് അങ്ങായിരുന്നു രവി ഭായി(രവി ശാസ്ത്രി) കോച്ച്. അതൊരു പ്രത്യേക അനുഭവമാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇത്രയും മനോഹരമായി കളിക്കാന്‍ സാധിച്ചതിലുള്ള അനുഭവം പങ്കുവയ്‌ക്കുമ്പോള്‍ അശ്വിന്‍ വാചാലനായി.

ഈ മൈതാനം തനിക്ക് ഇഷ്ടാനുസരണം വഴങ്ങുന്നതാണ്. അതിന്റെ മനോഹരമായ അനുഭവത്തിലായിരുന്നു.
കഴിഞ്ഞ കുറേ നാളായി തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പിച്ചിനെ നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. അതിന്റെ പരിചയ സമ്പത്ത് ഏറെ ഗുണം ചെയ്തു. ചെപ്പോക്കിലെ പിച്ച് നല്ല ബൗണ്‍സും വേഗതയും ലഭിക്കുന്നതായിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. അത് മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ ഇന്ന് തനിക്ക് സാധിച്ചു. ചെമ്മണ്ണിലുള്ള ഇവിടത്തെ പിച്ചിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എങ്ങിനെ ബാറ്റ് ചെയ്യാനാകും എന്നറിഞ്ഞതിന്റെ പ്രതിഫലനമാണ് ആദ്യദിനം കണ്ടതെന്ന് അശ്വിന്‍ പ്രതികരിച്ചു. തനിക്കൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ വളരെ പിന്തുണയോടെയാണ് കളിച്ചത്. നീണ്ട ഇന്നിങ്‌സിനിടെ ചില സന്ദര്‍ഭങ്ങളില്‍ താന്‍ നന്നായി ക്ഷീണിതനായി. ജഡ്ഡു ആ അവസരങ്ങള്‍ മനസ്സിലാക്കി നിയന്ത്രണം സ്വന്തം നിലയ്‌ക്ക് ഏറ്റെടുത്ത് തനിക്ക് വിശ്രമിക്കാനുള്ള പഴുതുകള്‍ കണ്ടെത്തി തന്നു. രണ്ട് റണ്‍സ് ഓടാവുന്നതെല്ലാം മൂന്നാക്കി മാറ്റിയ വിക്കറ്റിനിടയിലൂടെയുള്ള പ്രകടനത്തിന് പിന്നിലും രവീന്ദ്ര ജഡേജയുടെ ഉത്സാഹപൂര്‍വ്വമായ ഇടപെടലാണെന്ന് അശ്വിന്‍ വ്യക്തമാക്കി.

Tags: Indian CricketerChennai nativeR Ashwin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Entertainment

“ആ ക്രിക്കറ്റർ എന്നോട് അപമര്യാദയായി പെരുമാറി”; അഭിമുഖത്തിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി

Kerala

ചെന്നൈ സ്വദേശിയുടെ ‘മരിച്ചു പോയ ഭാര്യ’യെ പൊലീസ് പൊക്കി, മുങ്ങിയത് രണ്ടരക്കോടിയുമായി

Cricket

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

Cricket

ഉടന്‍ വിരമിക്കില്ല: രോഹിത് ശര്‍മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.