Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 11:18 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഈ മാസം 25ന്. 26 മണ്ഡലങ്ങളിലാണ് അന്ന് പോളിങ് നടക്കുക. ഒക്ടോബര്‍ ഒന്നിന് മൂന്നാംഘട്ടവും. വോട്ടെണ്ണല്‍ എട്ടിന്.

ഇന്നലെ ഒന്നാം ഘട്ടത്തിലെ പോളിങ് ആരംഭിച്ചതിന് പിന്നാലെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുമ്പോള്‍, പോളിങ് നടക്കുന്ന മണ്ഡലങ്ങളിലുള്ള എല്ലാവരോടും വന്‍തോതില്‍ വോട്ട് ചെയ്യാനും ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രി അമിത് ഷായും എല്ലാവരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.

ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളില്‍ നിന്ന് 219 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജമ്മുവിലെ ദോഡ, റമ്പാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. സൂഫി മുഹമ്മദ് യൂസഫ് (ബിജെപി), ഷാഗുണ്‍ പരിഹാര്‍ (ബിജെപി), മുഹമ്മദ് സലീം ഭട്ട് (ബിജെപി), സുനില്‍ ശര്‍മ (ബിജെപി), സജ്ജദ് കിച്‌ലൂ (നാഷണല്‍ കോണ്‍ഗ്രസ്), ഖാലിദ് നജിബ് സുഹര്‍വാര്‍ദെ (നാഷണല്‍ കോണ്‍ഗ്രസ്), വികര്‍ റസൂല്‍ വാനി (കോണ്‍ഗ്രസ്), അബ്ദുള്‍ മജീദ് വാനി (ഡിപിഎപി), ശക്തിരാജ് പരിഹാര്‍ (ബിജെപി), ഗുലാം മുഹമദ് സരൂരി (സ്വതന്ത്രന്‍), മുഹമ്മദ് യൂസഫ് തരിഗാമി (സിപിഐഎം), ഗുലാം അഹമ്മദ് മിര്‍ (കോണ്‍ഗ്രസ്), സര്‍താജ് മദ്‌നി (പിഡിപി), അബ്ദുള്‍ റഹ്മാന്‍ വീരി (പിഡിപി), ഇല്‍തിജ മുഫ്തി (പിഡിപി) എന്നിവരാണ് ജനവിധി തേടിയ പ്രമുഖര്‍. 3276 പോളിങ് സ്‌റ്റേഷനുകളിലായി 14000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായത്.

Tags: Jammu and KashmirAssembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.