Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എച്ച് ഡിഎഫ് സി ബാങ്ക് ഓഹരി കുതിയ്‌ക്കുന്നു;കഴിഞ്ഞ ആറ് മാസത്തില്‍ കുതിച്ചത് 17 ശതമാനം; ഇനിയും കുതിപ്പ് തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരി സെപ്തംബര്‍ 18 ബുധനാഴ്ച കുതിച്ചത് ഏകദേശം 1.8 ശതമാനത്തോളമാണ് (24 രൂപ). ഇപ്പോള്‍ 1695 രൂപയില്‍ എത്തിനില്‍ക്കുന്ന എച്ച് ഡിഎഫ് സി ഓഹരി വില വീണ്ടും മുകളിലേക്ക് കുതിയ്‌ക്കുമെന്ന് നിര്‍മല്‍ ബാങ് ഉള്‍പ്പെടെയുള്ള ഓഹരി ദല്ലാള്‍ കമ്പനികളും സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 09:10 pm IST
in Business

മുംബൈ:എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരി സെപ്തംബര്‍ 18 ബുധനാഴ്ച കുതിച്ചത് ഏകദേശം 1.8 ശതമാനത്തോളമാണ് (24 രൂപ). ഇപ്പോള്‍ 1695 രൂപയില്‍ എത്തിനില്‍ക്കുന്ന എച്ച് ഡിഎഫ് സി ഓഹരി വില വീണ്ടും മുകളിലേക്ക് കുതിയ്‌ക്കുമെന്ന് നിര്‍മല്‍ ബാങ് ഉള്‍പ്പെടെയുള്ള ഓഹരി ദല്ലാള്‍ കമ്പനികളും സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു.

കഴിഞ്ഞ ആറ് മാസത്തില്‍ ഏകദേശം 246 രൂപയോളം ഈ ഓഹരി കയറിയിരുന്നു. അതായത് 1446 രൂപയില്‍ നിന്നാണ് ഈ ഓഹരി ഇപ്പോള്‍ 1695 രൂപയില്‍ എത്തി നില്‍ക്കുന്നത്. റിസ്ക് ഇഷ്ടപ്പെടാത്ത നിക്ഷേപകര്‍ക്ക് ഇപ്പോഴും എച്ച് ഡിഎഫ് സി ഓഹരി നല്ലൊരു നിക്ഷേപസാധ്യതയാണെന്ന് വെല്‍ത് മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടര്‍ ക്രാന്തി ബതിനി നിര്‍ദേശിക്കുന്നു. എച്ച് ഡിഎഫ് സി ബാങ്കും എച്ച് ഡിഎഫ് സിയും തമ്മില്‍ ലയിച്ചതിന്റെ ഭാഗമായി ഈ ഓഹരിയുടെ മൂല്യം ഇനിയും വര്‍ധിക്കാനിരിക്കുന്നതേയുള്ളൂവെന്നും ക്രാന്തി ബതിനി ചൂണ്ടിക്കാട്ടുന്നു.

ചാര്‍ട്ട് നോക്കുമ്പോള്‍ ഈ ഓഹരി ഇനിയും ഉയരുമെന്ന് തന്നെയാണ് കാണുന്നതെന്നും 1700ന് മുകളിലേക്ക് കയറിയാല്‍ പിന്നെ ഓഹരി കൂടുതല്‍ ഉയരങ്ങളിലേക്ക് അതിവേഗം കുതിക്കുമെന്നും പറയുന്നു. 1700 രൂപ എന്നത് നല്ല പ്രതിരോധമുള്ള നിലയാണെന്നും അവിടെ നിന്നും മുകളിലേക്ക് പോയാല്‍ ഓഹരി കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുമെന്നും ആനന്ദ് രതിയുടെ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ എസ് പട്ടേല്‍ പ്രവചിക്കുന്നു. ഹ്രസ്വ കാലയളവിനുള്ളില്‍ ഓഹരി വില 1730ല്‍ എത്തുമെന്നും പ്രവചിക്കപ്പെടുന്നു.

എച്ച് ഡിഎഫ് സിയുടെ പിഇ റേഷ്യോ 19.52 ആണ്. പ്രൈസ് ടു ബുക്ക് വാല്യു ആകട്ടെ 2.9 ആണ്. ഒരു ഓഹരിയില്‍ നിന്നുള്ള ഏണിംഗ് (ഇപിഎസ് ) 85.48 ആണ്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 15.86 ആണ്.

ഓഹരി വിപണിയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള മൂന്നാമത്തെ കമ്പനിയാണ് എച്ച് ഡിഎഫ് സി ബാങ്ക്.

 

 

 

 

Tags: AnantRatiBankingNSEBSEbullishsharemarketHDFCBankNirmalbang
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.