Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ദേശീയ തൊഴില്‍ ദിനം: സൂര്യതേജസായി ഊര്‍ജ്ജമേകുന്ന വിശ്വകര്‍മ്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 06:15 am IST
in Samskriti

ആറ്റൂര്‍ ശരച്ചന്ദ്രന്‍
സംസ്ഥാന പ്രസിഡന്റ്, അഖില കേരള വിശ്വകര്‍മ്മ മഹാസഭ

ഇന്ന് സപ്തംബര്‍ 17, വിശ്വകര്‍മ്മദിനം. ഭാരതം ഇന്നു ദേശീയതൊഴില്‍ ദിനമായി ആചരിക്കുന്നു. വിശ്വകര്‍മ്മാവിനെ തൊഴിലിന്റെ ദേവതയായി പുരാണങ്ങള്‍ സങ്കല്‍പ്പിക്കുമ്പോള്‍ പഞ്ചവേദങ്ങള്‍ ബ്രഹ്മാണ്ഡ നിര്‍മ്മാതാവും ദേവാധിദേവനുമായി സ്തുതിക്കുന്നു.

യജുര്‍വേദത്തില്‍ വായുരൂപത്തില്‍ വിശ്വകര്‍മ്മാവിനെ അന്തരീക്ഷത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള പ്രാര്‍ത്ഥന കാണാം. വിശ്വകര്‍മ്മാവ് വേദങ്ങളിലെ പ്രജാപതിയാകുന്നു. വിശ്വമാകെ തേജോമയമായി നില്‍ക്കുന്ന ഭഗവാന്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളായി ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരായി വിരാജിക്കുന്നു. ഭാരതീയ സനാതനധര്‍മ്മം വിശ്വകര്‍മ്മാവിന്റെ അദൈ്വത ഭാവത്തെ വാഴ്‌ത്തുന്നു. അഗ്‌നിയും വായുവും വരുണനും ഇന്ദ്രനും വിരാട്ടുമൊക്കെയായി പ്രപഞ്ചം നിറയുന്ന വിശ്വകര്‍മ്മ പരബ്രഹ്മം സര്‍വ്വത്തിന്റെയും ദേവതയായ ഓങ്കാര ശബ്ദബ്രഹ്മമാകുന്നു.

സ്വയംഭൂവായ വിശ്വകര്‍മ്മാവിന് ജയന്തിയില്ല. സാമവേദം വിശ്വകര്‍മ്മാവിനെ ഇങ്ങനെ പുകഴ്‌ത്തുന്നു.
”ഹോതാ ദേവാ അമര്‍ത്യ പുരസ്താദേതി മായയാ വിദഥാനി പ്രയോദയന്‍.” ജനന മരണരഹിതനായ വിശ്വകര്‍മ്മ പരമേശ്വരന്‍ എല്ലാ കര്‍മ്മങ്ങളുടെയും ജ്ഞാനം നല്‍കുവാന്‍ വിവിധ രൂപത്തില്‍ ഉപാസകന്റെ മുന്നില്‍ എത്തുന്നു.

സൂര്യനെ ഉള്ളം കൈയ്യില്‍ വയ്‌ക്കുന്ന വിശ്വകര്‍മ്മാവ് ഒരംഗുലം വലുപ്പത്തില്‍ സര്‍വ്വ ജീവജാലങ്ങളിലും വസിക്കുന്നു. ഭഗവാനെ വിശ്വസിച്ചു ഉപാസിക്കുന്ന ഭക്തനു സര്‍വ്വജ്ഞാനവും സമ്പത്തും ലഭ്യമാകുമെന്നും ശത്രുസംഹാരകനായി പരബ്രഹ്മം കൂടെ വസിക്കുമെന്നും വേദമന്ത്രങ്ങള്‍ ദൃഷ്ടാന്തമാക്കുന്നു.

അരയന്ന വാഹനനും പഞ്ചാനനുമായ അദ്ദേഹം സൂര്യതേജസ്സായി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. വിശ്വാമിത്രനും മേധാതിഥിയും അഥര്‍വ്വനും വസിഷ്ഠനും സപ്തര്‍ഷിമാരും അടങ്ങുന്ന വേദമന്ത്രദൃഷ്ടാക്കള്‍ യജ്ഞ കര്‍മ്മങ്ങളില്‍ പുരോഡാശം സമര്‍പ്പിച്ച് എല്ലാ അനുഗ്രഹങ്ങളും വിശ്വകര്‍മ്മാവില്‍ നിന്നും ഏറ്റുവാങ്ങുന്നു.

വിശ്വകര്‍മ്മ ദിനം നിര്‍വ്യാജ ഭക്തിയിലൂടെ സര്‍വ്വേശ്വരനെ സാക്ഷാത്കരിക്കുന്ന സാമസംഗീതോപാസനയുടെ വേളകള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം ജ്ഞാന,യജ്ഞങ്ങളിലൂടെ കര്‍മ്മനിരതമാകാനുള്ള വഴി തുറക്കല്‍ കൂടിയാണ്. ദേശീയ തൊഴില്‍ ദിനത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ട് ദേശസ്‌നേഹത്തിന്റെ അഖണ്ഡ പ്രതിജ്ഞ നിറവേറ്റുന്ന സുദിനം കൂടിയാണിന്ന്.

Tags: Vishwakarma DayNational Workers DayAll Kerala Vishwakarma Mahasabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തര മേഖല സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന പ്രകടനം
Malappuram

അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തര മേഖല സമ്മേളനം

Main Article

വിശ്വമാകെ പരക്കട്ടെ വിശ്വകര്‍മ്മ സന്ദേശം

Main Article

ഇന്ന് വിശ്വകര്‍മ്മദിനം: വൈഭവ ഭാരതത്തിന് തൊഴിലാളി മുന്നേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.