Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ഒളിംപ്യാഡ്; ഭാരതത്തിന് അഞ്ചാം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 11:30 pm IST
in Sports

ബുഡാപെസ്റ്റ്: ചെസ് ഒളിംപ്യാഡില്‍ ഭാരതത്തിന് തുടര്‍ച്ചയായ അഞ്ചാം വിജയം. ഓപ്പണ്‍ വിഭാഗത്തില്‍ അസര്‍ബെയ്ജാനെയാണ് 3-1ന് ഭാരതം കീഴടക്കിയത്. ഭാരതത്തിനായി ഡി. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും വിജയം കണ്ടപ്പോള്‍ പ്രഗ്‌നാനന്ദയും വിദിത് ഗുജറാത്തിയും സമനില വഴങ്ങി. നാലാം റൗണ്ടില്‍ സെര്‍ബിയയെയും മൂന്നാം റൗണ്ടില്‍ ആതിഥേയരായ ഹംഗറിയെയും രണ്ടാം റൗണ്ടില്‍ ഐസ്ലന്‍ഡിനെയും ആദ്യ റൗണ്ടില്‍ മൊറോക്കോയെയും ഭാരതം പരാജയപ്പെടുത്തിയിരുന്നു.

വനിതാ വിഭാഗത്തിലും ഭാരതം തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി. കഴിഞ്ഞ ദിവസം കസാഖിസ്ഥാനെ 2.5-1.5ന് പരാജയപ്പെടുത്തിയാണ് ഭാരത വനിതകള്‍ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയത്. ആര്‍. വൈശാലിയും വാന്‍തിക അഗര്‍വാളും വിജയിച്ചപ്പോള്‍ ദിവ്യ ദേശ്മുഖ് സമനില പാലിച്ചു. ഹരിക ദ്രോണവല്ലി കസാഖിസ്ഥാന്‍ താരത്തോട് പരാജയം ഏറ്റുവാങ്ങി.

Tags: PraggnanandhaaD.GukeshChess Olympiadchessgame
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

Chess

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

Sports

പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രവേശനം ലഭിച്ചേയ്‌ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും

ഗോവ ഫിഡെ ലോക ചെസ് ചാമ്പ്യനായ ഉസ്ബെക്കിസ്ഥാന്‍ താരം ജൊവോഖിര്‍ സിന്‍ഡൊറോവ് (ഇടത്ത്) ഈ ടൂര്‍ണ്ണമെന്‍റില്‍ തോറ്റുപുറത്തായ ഒന്നും രണ്ടും മൂന്നും സീഡുകാരായ ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ(വലത്ത്)
India

ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം

അര്‍ജുന്‍ എരിഗെയ്സി
Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്‍ജുന്‍ എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.