Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതവിരുദ്ധയുമായി രാഹുലിന്റെ കൂടിക്കാഴ്ച; ഇല്‍ഹാന്‍ ഒമര്‍ തീവ്ര ഇസ്ലാമിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 02:17 pm IST
in India

വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഭാരത വിരുദ്ധയും വിഘടനവാദിയുമായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കണ്ടത് വിവാദത്തില്‍. അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയതു മുതല്‍ ഭാരത വിരുദ്ധവും വിഘടനവാദപരവുമായ പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് ഇല്‍ഹാനുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച.

ഭാരത വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന രാഹുല്‍ രാജ്യസുരക്ഷയ്‌ക്ക് എപ്പോഴും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ യുഎസ് പാര്‍ലമെന്റിലെ പ്രസംഗം ബഹിഷ്‌കരിച്ച എംപിയാണ് ഇല്‍ഹാന്‍. വിദേശ വേദികളില്‍ അവര്‍ ഭാരതത്തെ നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ട്. ഭാരതത്തെ ന്യൂനപക്ഷ വിരുദ്ധമെന്നും ഭാരതത്തില്‍ മുസ്ലിമായിരിക്കുന്നത് കുറ്റം പോലെയാണെന്നും അവര്‍ പറഞ്ഞിരുന്നു.

2022ല്‍ ഇല്‍ഹാന്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവരുടെ പര്യടനത്തിനു പാകിസ്ഥാന്‍ പണം നല്കിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ താമസ, ഭക്ഷണച്ചെലവുകളും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 18 മുതല്‍ 24 വരെയായിരുന്നു പര്യടനം. ഇവര്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചതില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ തരംതാണ രാഷ്‌ട്രീയമാണിതെന്നാണ് ഭാരതം അന്നു വിശേഷിപ്പിച്ചത്. 2019 മുതല്‍ ഇല്‍ഹാന്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗമാണ്.

വാഷിങ്ടണ്‍ ഡിസിയിലെ റേബേണ്‍ ഹൗസ് ഓഫീസ് കെട്ടിടത്തിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അംഗം ബ്രാഡ്ലി ജെയിംസ് ഷെര്‍മാനാണ് കൂടിക്കാഴ്ചയ്‌ക്കു വേദിയൊരുക്കിയത്.

Tags: Rahul GandhicongressIslamistilhar omarAnti nation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.