Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചനയ്‌ക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് നിവിന്‍ പോളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 11:53 pm IST
in Kerala, Entertainment

കൊച്ചി: തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി. സിനിമയില്‍ തന്നെയുള്ളവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. വിഷയത്തില്‍ നടപടി തേടി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിന്‍ പോളി പരാതി നല്‍കി. ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷാണ് പ്രത്യേക അന്വേഷണസംഘ തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഏറ്റവും അവസാനമാണ് നിവിന്‍ പോളിക്കെതിരായ പരാതി വരുന്നത്. നേര്യമംഗലം സ്വദേശിനി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സംഭവം വലിയ വാര്‍ത്തയായി. പിന്നാലെ തന്നെ നടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അറിയിച്ച് നിവിന്‍ പോളി നേരിട്ട് രംഗത്തെത്തിയിരുന്നു. അവസരം വാഗ്ദാനം ചെയ്ത് ദുബായിയിലെ മുറിയില്‍ വച്ച് ആറ് പേരടങ്ങുന്ന സംഘം പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. സംഭവത്തില്‍ ശക്തമായ നിയമനടപടിയുമായി നിവിന്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ തന്നെ പരാതി വ്യാജമാണെന്ന് പറഞ്ഞ് തെളിവുകളുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ യുവതിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അതേസമയം തനിക്കുണ്ടായ മാനക്കേട് വലുതാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നിവിന്റെ ആവശ്യം. നടി തന്നെ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. എന്നാലും താന്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ വാദം.

Tags: Nivin PaulyconspiracyHemacommitteeReport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

Kerala

നിവിൻ പോളിക്കെതിരായ വ്യാജ കേസ്; നിർമാതാവ് പി.എസ്. ഷംനാസിനെതിരേ ജാമ്യമില്ലാക്കുറ്റം, 7 വർഷം വരെ തടവ് ലഭിച്ചേക്കാം

Kerala

നടിയെ ആക്രമിച്ച കേസിന്റെ വിധിപകര്‍പ്പ് പുറത്ത്,ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപ് പണം നല്‍കിയതിനും തെളിവില്ല

Kerala

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണം : പ്രേംകുമാര്‍

Miniscreen

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.