Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കമലയ്‌ക്ക് വോട്ടു ചെയ്യും, ട്രംപ് ഭീഷണിയെന്നും യുഎസ് മുന്‍ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കനുമായ ഡിക്ക് ചെനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 09:54 pm IST
in World

ന്യൂയോര്‍ക്ക് : നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുന്‍ യുഎസ് വൈസ് പ്രസിഡന്റും റിപ്പബ്ലിക്കനുമായ ഡിക്ക് ചെനി.
ജോര്‍ജ്ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് സ്വാധീനമുള്ള വ്യക്തിയായിരുന്നു ചെനി. നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഭീഷണി ഉയര്‍ത്തുന്ന ഒരു വ്യക്തി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ചെനി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മകള്‍ ലിസ് ചെനി നേരത്തെ തന്നെ കമലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
‘വോട്ടര്‍മാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപ് അധികാരത്തില്‍ തുടരാന്‍ നുണകളും അക്രമങ്ങളും ആധാരമാക്കിയെന്ന്’ ചെനി പറഞ്ഞു.
‘പൗരന്മാര്‍ എന്ന നിലയില്‍, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി രാജ്യത്തെ ഉയര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്, അതുകൊണ്ടാണ് ഞാന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്.’
ചെനിയുടെ പരാമര്‍ശങ്ങളെ കമല ഹാരിസ് ക്യാമ്പ് സ്വാഗതം ചെയ്തു. ‘വൈസ് പ്രസിഡന്റ് ചെനിയുടെ പിന്തുണയുള്ളതില്‍ വൈസ് പ്രസിഡന്റ് അഭിമാനിക്കുന്നു, പാര്‍ട്ടിക്ക് മേല്‍ രാജ്യത്തെ പ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെ ബഹുമാനിക്കുന്നു. പ്രചാരണ അധ്യക്ഷന്‍ ജെന്‍ ഒമാലി ഡിലണ്‍ പറഞ്ഞു.

 

Tags: Kamala HarrisvoteFormer Vice-PresidentDick Cheney
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

കേരളത്തില്‍ ആകെ 2,7111,856 വോട്ടര്‍മാര്‍, പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി രാഷ്‌ട്രീയ കക്ഷികള്‍

Kerala

മാറ്റിവച്ച 3 വാര്‍ഡുകളിലെ വോട്ടെുപ്പില്‍ 67.2 ശതമാനം പോളിംഗ്, വോട്ടെണ്ണല്‍ ചൊവ്വാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.