Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടി ഉയരെ 1,100 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹം ; കമ്യൂണിസ്റ്റ് ഭീകരർ തകര്‍ത്ത വിഗ്രഹം വീണ്ടും പ്രതിഷ്ഠിച്ചത് നാട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 12:21 pm IST
in India

ആയിരക്കണക്കിനു വർഷങ്ങളായി മലനിരകൾക്കിടയിലെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയുടെ മടിത്തട്ടിൽ സിംഹാസനസ്ഥനായ മഹാഗണപതി . മലനിരകളിൽ 3000 അടി ഉയരത്തിൽ ഏകശിലയിൽ സ്ഥിതി ചെയ്യുന്ന ധോൽകാൽ ഗണപതി . . ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് 1,100 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത് .

പുരാണങ്ങൾ അനുസരിച്ച്, ഗണപതിയും പരശുരാമനും തമ്മിലുള്ള യുദ്ധം ഈ കുന്നിൽ നടന്നതായി പറയപ്പെടുന്നു. ഈ യുദ്ധത്തിൽ പരശുരാമന്റെ മഴു വിനായകന്റെ മുഖത്ത് അടിച്ച് ഗണപതിയുടെ പല്ല് ഒടിഞ്ഞതായി പറയപ്പെടുന്നു. അതുകൊണ്ടാണ് കുന്നിന് താഴെയുള്ള ഗ്രാമത്തിന് ഫറസ്പാൽ എന്ന് പേരിട്ടതെന്നാണ് വിശ്വാസം.

ബസ്തറിലെ വനത്തിനുള്ളിൽ നാഗവംശി രാജവംശത്തിന്റെ കാലത്താണ് ഈ വിഗ്രഹം നിർമ്മിച്ചത് . വാദ്യോപകരണമായ ഡോലിന്റെ ആകൃതിയില്‍ പ്രകൃതി ചെത്തിയെടുത്ത പാറയിലാണ് വിഗ്രഹം . പ്രാദേശിക ഭോഗാമി ഗോത്രവർഗ്ഗക്കാരാണ് ഈ വിഗ്രഹത്തെ തങ്ങളുടെ രക്ഷകനായി കണ്ട് ആരാധിക്കുന്നത് .6 അടി നീളവും 2.5 അടി വീതിയുമുള്ളതാണ് കരിങ്കല്ലിൽ തീർത്ത വിഗ്രഹം.

2017 ൽ ഈ ഗണേശ വിഗ്രഹം മലയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. പിന്നീട് കുന്നിന്റെ അടിയിൽ ഇത് 62 കഷണങ്ങളായി കണ്ടെത്തി. സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരായിരുന്നു . പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ തടയുന്നതിനാകാം കമ്യൂണിസ്റ്റ് ഭീകരർ വിഗ്രഹം മലയിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു . നാട്ടുകാർ കണ്ടെത്തിയ വിഗ്രഹം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അതേ വർഷം നന്നാക്കി പുനസ്ഥാപിക്കുകയും ചെയ്തു.

Tags: Ganesha Chaturthi 2024Dholkal GaneshDantewada Chhattisgarh3000 FeetAbove Sea Level
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ഗണേശാ ! ജാംനഗറിൽ തനത് ലഡ്ഡു കഴിക്കൽ മത്സരം സംഘടിപ്പിച്ചു ; കുട്ടികളടക്കം നിരവധി പേർ പങ്കെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.