Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത ആളാണ് ആഷിക് അബു; സിനിമയിലെ ഏറ്റവും അശ്ലീലം: ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത (ഇടുക്കി ഗോള്‍ഡ്) സംവിധായകനാണ് ആഷിക് അബു എന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്. അമ്മ എന്ന സംഘടനയെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതെന്നും റിമയെ പോലുള്ളവർക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും അഞ്ജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 06:02 pm IST
in Kerala

തിരുവനന്തുപരം: കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത (ഇടുക്കി ഗോള്‍ഡ്) സംവിധായകനാണ് ആഷിക് അബു എന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്. അമ്മ എന്ന സംഘടനയെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതെന്നും റിമയെ പോലുള്ളവർക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും അഞ്ജു പറഞ്ഞു. ജനം ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഞ്ജു പാർവതി പ്രഭീഷ്.

“എസ്എഫ്ഐയിൽ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണോ ആഷിക് അബുവിന് ആർജവം ഉണ്ടെന്ന് പറയുന്നത്. കഞ്ചാവിനെ മഹത്വവൽക്കരിച്ച് ഇടുക്കി ഗോൾഡ് എന്ന സിനിമ ചെയ്ത സംവിധായകനാണ് ആഷിക് അബു. മലയാളസിനിമയിലെ ഏറ്റവും വലിയ അശ്ലീലം ആണത്. അതിലൂടെ എന്ത് സന്ദേശമാണ് ആഷിക് അബു സമൂഹത്തിന് നൽകുന്നത്. ഡബ്ല്യുസിസി എന്ന സംഘടന തന്നെ കൃത്യമായ രാഷ്‌ട്രീയം സെറ്റ് ചെയ്ത് കൊണ്ടുവന്നതാണ്. അതൊരു ടൂൾ കിറ്റ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമ്മ എന്ന സംഘടനയെ പൊളിക്കണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഒരു സംഘടന”.

“തുടക്കം മുതൽ wcc യുടെ ഒരു പ്രധാന മുഖം റിമ കല്ലിങ്കലാണ്. ഗായിക സുചിത്ര തന്നെ ഇവർക്കെതിരെ വെളിപ്പെടുത്തിയിട്ടുണ്ട്.ലഹരി കൊടുത്ത് പെൺകുട്ടികളെ ചൂഷണം ചെയ്തു എന്നാണ് റിമയ്‌ക്കെതിരെ വെളിപ്പെടുത്തിയിരിക്കുന്നത്. ആ റിമയെ വെച്ചുതന്നെ പെൺകുട്ടികൾക്ക് വേണ്ടി ‘രാത്രി നടത്തം’ എന്ന ഒരു പരിപാടി സർക്കാർ ആരംഭിച്ചു..ബാലചന്ദ്രൻ എന്ന് പറയുന്ന ഒരു വ്യക്തി എന്തോ ഒന്ന് പറഞ്ഞു എന്നത് ചൂണ്ടിക്കാണിച്ചാണ് wcc ദിലീപിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. എന്നാൽ സുചിത്ര റിമ കല്ലിങ്കലിനെപ്പറ്റി നടത്തിയ വെളിപ്പെടുത്തലിൽ എന്താണ് ഡബ്ല്യുസിസിയുടെ നിലപാട്”-അഞ്ജു പാർവതി പ്രഭീഷ് ചോദിക്കുന്നു. .

 

Tags: HemacommitteeReportRimaKallingalAshiqAbuAnjuParvathyPrabheeshDrugpartyIdukkigold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന വിദ്യാര്‍ത്ഥിസമരത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നു
India

അനുരാഗ് കശ്യപും കേരളത്തിലേക്ക്; മോദി വിരുദ്ധനിലപാടുകാര്‍ക്കെല്ലാം സുരക്ഷിതതാവളം കേരളം

Entertainment

മദ്യം കുടിപ്പിച്ചു, നഗ്നനാക്കി നിർത്തി, പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരായി ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു

Entertainment

പൊലീസ് കണ്ണടക്കുന്നു;മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് രേഖകൾ

Kerala

ജീവിതം ബൂമറാങ്ങ് ആണ്….നിങ്ങള്‍ കൊടുക്കുന്നത് തിരിച്ചുകിട്ടുമെന്ന് നടന്‍ സിദ്ദിഖില്‍ നിന്നും പീഢനത്തിനിരയായ പെണ്‍കുട്ടി

Kerala

മുകേഷിന് കിട്ടി, ഇടവേളബാബുവിന് കിട്ടി, സിദ്ദിഖിന് കിട്ടിയില്ല; എന്തുകൊണ്ട്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.