Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലമുറകളുടെ രാഷ്‌ട്രീയ പാരമ്പര്യം; മുന്‍ സ്പീക്കര്‍ ഡി.ദാമോദരന്‍പോറ്റിയുടെ മകന്‍ ബിജെപിയില്‍, 22 വര്‍ഷമായി യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകൻ

ഗോപൻ ചുള്ളാളം by ഗോപൻ ചുള്ളാളം
Sep 4, 2024, 03:40 pm IST
in Thiruvananthapuram, Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുന്‍ സ്പീക്കറും കേരള രാഷ്‌ട്രീയത്തിലെ അതികായനുമായിരുന്ന ഡി. ദാമോദരന്‍പോറ്റിയുടെ മകന്‍ ഡി.ജീവന്‍കുമാര്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തു. 22 വര്‍ഷമായി യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായ ജീവന്‍കുമാര്‍ യോഗക്ഷേമസഭ മാസികയായ ‘യജ്ഞോപവീത’ത്തിന്റെ എഡിറ്ററാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു വിരമിച്ച ജീവന്‍കുമാറിന്റെ പിതൃസഹോദരിയാണ് യശ്ശശരീരയായ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനം.

ഡി. ദാമോദരന്‍പോറ്റി അയ്യപ്പസേവാസംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് നിലയ്‌ക്കലില്‍ കുരിശും ക്രിസ്ത്യന്‍ പള്ളിയും സ്ഥാപിക്കുന്നതിനുള്ള ശ്രമമുണ്ടാകുന്നത്. ഈ വിഷയത്തിന്റെ പേരില്‍ കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനായി ബിഷപ്പ് മാര്‍ കൂര്‍ലോസും സ്വാമി സത്യാനന്ദ സരസ്വതിയും കുമ്മനം രാജശേഖരനുമുള്‍പ്പെടെയുള്ളവര്‍ തന്റെ വീടിന്റെ പൂമുഖത്ത് തന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത് നേരില്‍ കണ്ട അനുഭവം ജീവന്‍കുമാര്‍ ഓര്‍ത്തെടുത്തു.

”ഓരോ തെരഞ്ഞെടുപ്പുകാലത്തും നിലം വിറ്റ് മത്സരിക്കാനിറങ്ങിയിരുന്ന അച്ഛന്‍ രാഷ്‌ട്രീയത്തെ വരുമാനമാര്‍ഗമായി കണ്ടിരുന്നില്ല. കൂടെ നിന്നിട്ടും ഇടതുപക്ഷം അച്ഛനെ കാലുവാരിയത് ഏറെ വിഷമിപ്പിച്ചു.”

ഡി.ദാമോദരന്‍പോറ്റി സ്പീക്കറായിരിക്കെ തന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തില്‍ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി. പില്‍ക്കാലത്ത് സിപിഐ ദാമോദരന്‍പോറ്റിയെ കാലുവാരി. മുന്‍മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരും മുന്‍ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയും വെളിയം ഭാര്‍ഗവനും അമടക്കമുള്ള ഇടതുനേതാക്കള്‍ തങ്ങളുടെ തറവാടായ കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല പഞ്ചായത്തിലുള്ള കോട്ടവട്ടം എന്ന സ്ഥലത്തെ തെങ്ങുന്നത്തു മഠത്തില്‍ ഒളിവില്‍ താമസിച്ചിരുന്നവരാണ്. പില്‍ക്കാലത്ത് പോറ്റിയുടെ സിറ്റിംഗ് മണ്ഡലമായ ചടയമംഗലത്ത് സീറ്റ് നല്‍കിയില്ലെന്നു മാത്രമല്ല എം.എന്‍. ഗോവിന്ദന്‍നായര്‍ അദ്ദേഹത്തിനെതിരെ മത്സരിച്ച് തോല്‍പ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് വി.കെ. കൃഷ്ണമേനോനെതിരെ മത്സരിച്ചപ്പോള്‍ മൂവരും ദാമോദരന്‍ പോറ്റിക്കെതിരെ പ്രവര്‍ത്തിച്ചു. പിന്നീട് തുഞ്ചന്‍സ്മാരക സമിതിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും പ്രവര്‍ത്തനത്തില്‍ മുഴുകി. പി. കേരളവര്‍മ്മ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി പോറ്റി ചുമതലയേറ്റെടുത്തു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കേന്ദ്രസര്‍ക്കാര്‍ ഉേദ്യാഗം രാജിവച്ചാണ് ദാമോദരന്‍ പോറ്റി രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത്. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ അറസ്റ്റിലായി. തിരികെ കേരളത്തിലെത്തിയ അദ്ദേഹം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പിഎസ്പി) ചേര്‍ന്നു. 1954 ല്‍ തിരുവിതാംകൂര്‍ കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1954 മുതല്‍ 56 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 1957 ലെ വിമോചന സമരത്തിന്റെ മുന്നണി പോരാളിയായി. 1960 ല്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി. തുടര്‍ന്നുവന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയിലും ദാമോദരന്‍പോറ്റി പൊതുമരാമത്തു വകുപ്പ് മന്ത്രിയായി. 1967 ല്‍ വീണ്ടും നിയമസഭാംഗമായപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു അദ്ദേഹം. രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ മനംമടുത്ത ദാമോദരന്‍പോറ്റി 20 വര്‍ഷത്തോളം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറിനിന്നു.

ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന കെ. ദാമോദരന്‍ പോറ്റിയുടെ മകനായിരുന്നു ഡി. ദാമോദരന്‍പോറ്റി. മൂന്ന് തലമുറകളുടെ രാഷ്‌ട്രീയ പാരമ്പര്യം ഉണ്ടെങ്കിലും ആദ്യമായാണ് താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നതെന്നും അതിനു കാരണം നരേന്ദ്രമോദി സര്‍ക്കാരിന്റെ സദ്ഭരണമാണെന്നും ഡി.ജീവന്‍ കുമാര്‍ വ്യക്തമാക്കുന്നു.

 

Tags: MembershipbjpYogakshema SabhaD Damodaran pottiD Jeevankumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

News

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies