Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി; പിണറായി വിജയന്റെ കാലത്തോടെ സി.പി.എം  അസ്തമിക്കുമെന്ന് കെ സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 06:26 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ കാലത്തോടെ സി.പി.എം  അസ്തമിക്കുമെന്ന് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പോടെ ഒരു കാര്യം കേരള ജനത മനസ്സിലാക്കി. രണ്ടു മുന്നണികളെയും മാറ്റി പുതിയ ശക്തി കേരളത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. കേരളത്തിൽ ഇനി ബി.ജെ.പിയുടെ യുഗമാണ്. മോദി സർക്കാരിനും ബി.ജെ.പിക്കുമെതിരെ ഇരുമുന്നണികളും നടത്തുന്ന പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് കേരള ജനതയ്‌ക്ക് ലോകസഭാ തിരഞ്ഞെടുപ്പോടെ മനസ്സിലായി. കേന്ദ്രത്തിലെ പത്ത് വർഷത്തെ ബി.ജെ.പി ഭരണം കൊണ്ട് കേരളത്തിന് വലിയ നേട്ടമാണുണ്ടായത്. കേരളത്തിൽ 50ലക്ഷം പേരെ ബി.ജെ.പി അംഗങ്ങളാക്കുമെന്നു  സുരേന്ദ്രൻ പറഞ്ഞു. ദേശീയ തലത്തിൽ നിലവിലുള്ള 21 കോടി അംഗങ്ങളേക്കാൾ 10 കോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 127ാം ബൂത്തിലാണ് സമ്പർക്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും അംഗത്വവിതരണം ആരംഭിച്ചു. കൂടുതൽ ജനവിഭാഗങ്ങളെ കൂടെ ചേർക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ മെമ്പർഷിപ്പ് ഡ്രൈവിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

ഭാരതീയ വിചാര കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക മെമ്പർഷിപ്പ് ക്യാമ്പയിൻ ചടങ്ങ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചു. ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി.ശിവൻകുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, ജെആർ പദ്മകുമാർ, ജില്ലാ പ്രഭാരി അശോകൻ കുളനട, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ഡ്രൈവിൽ കേരളത്തിൽ 50 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Tags: BJP Kerala CellBJP membership campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ മീറ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് കുമാര്‍, അനൂപ് ആന്റണി, വി.കെ. സജീവ്, സജിനി നമ്പ്യാര്‍ സമീപം
Kerala

പിണറായി സര്‍ക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖര്‍

India

ത്രിപുരയിൽ ബിജെപി ലക്ഷ്യമിടുന്നത് ഏഴ് ലക്ഷം അംഗങ്ങളെ ; മെമ്പർഷിപ്പ് ഡ്രൈവിന്റെ ചുമതല ദിലീപ് ഘോഷിന്

ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംഘടന്‍ പര്‍വ്, സദസ്യത അഭിയാന്‍ പരിപാടിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അംഗത്വം പുതുക്കി നല്കുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ സമീപം
India

ബിജെപി അംഗത്വ കാമ്പയിന് തുടക്കം; പാര്‍ട്ടി അംഗത്വം പുതുക്കി പ്രധാനമന്ത്രി

India

ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്ന് തുടക്കം; മോദി ഉദ്ഘാടനം ചെയ്യും

India

ബിജെപി അംഗത്വ കാമ്പയിന് സപ്തംബര്‍: രണ്ടിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.