Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധങ്ങളില്‍ മുങ്ങി ബംഗാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 12:01 am IST
inIndia

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട പിജി ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ മുങ്ങി ബംഗാള്‍. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും വിവധ സംഘടനകളും പ്രദേശവാസികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഇന്നലെ വിവിധയിടങ്ങളിലെ റാലികളില്‍ പങ്കാളികളായത്.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നു. ഇതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും റാലിയല്ല സമൂഹിക മാധ്യമങ്ങളില്‍ കൂടി സംഘടിതമായെത്തിയവരാണെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. കൂടാതെ ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് ബിജെപി ധര്‍ണ ആരംഭിച്ചു. ശനിയാഴ്ച മുതല്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച ടെലിമെഡിസിന്‍ സേവനത്തില്‍ ആദ്യ ദിവസംതന്നെ അഞ്ഞുറിലധികം രോഗികളെ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഭയ ക്ലിനിക്കുകളും ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു. കൊല്‍ക്കത്തയുടെ തെരുവുകളിലാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത്. നിരവധി രോഗികളാണ് ഇവിടെയത്തുന്നത്.

അതേസമയം, സംഭവത്തില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ വിവരം രക്ഷിതാക്കളെ അറിയിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ അറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ വ്യക്തത വരുത്താനാണ് സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷുമായി ബന്ധപ്പെട്ടവര്‍ സെമിനാര്‍ ഹാളില്‍ ഉണ്ടായിട്ടു പോലും എന്തുകൊണ്ട് ഇയാളെ വിവരം അറിയിച്ചില്ല എന്നതാണ് സിബിഐയുടെ സംശയം. ആഗസ്ത് 9ന് രാവിലെ 9.30നാണ് ഡോക്ടറുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ 10.20നാണ് വിവരം അറിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ട്.

Tags: Bengal doctor's murderBengal drowned in protestsKolkataDoctorDeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധം കനത്തപ്പോള്‍ മമത മയപ്പെടുന്നു; മൂന്ന്-നാല് മാസത്തെ സമയം നല്കണമെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥന

India

മമത വാഗ്ദാനം പാലിച്ചില്ല; മരണം വരെ നിരാഹാര സമരം ആരംഭിച്ചു

India

ഡോക്ടറുടെ കൊലപാതകം: ആവശ്യങ്ങളില്‍ നടപടി സ്വീകരിച്ചില്ല; സമരം ശക്തമാക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

India

ഡോക്ടറുടെ കൊലപാതകം: സന്ദീപ് ഘോഷിന്റെ ജാമ്യഹര്‍ജി തള്ളി

India

ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിക്കാന്‍ മമത സര്‍ക്കാര്‍ വിസമ്മതിച്ചു; ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.