തിരുവനന്തപുരം: ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ ഇരിക്കെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. നടപടി ഉറപ്പായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുക്കാതെ ജയരാജന് കണ്ണൂരിലേക്ക മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: