Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഒരു മാസം: അടിയന്തര ധനസഹായവും കിട്ടാതെ നിരവധി കുടുംബങ്ങള്‍

ജെയ്‌സന്‍ by ജെയ്‌സന്‍
Aug 31, 2024, 12:10 am IST
in India

കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും അടിയന്തര ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയുമേറെ. താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായിട്ടുപോലും ഇവരില്‍ പലര്‍ക്കും അടിയന്തര ധനസഹായമായ 10,000 രൂപ നല്‍കിയിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 822 കുടുംബങ്ങള്‍ക്കാണ് അടിയന്തര ധനസഹായം നല്‍കിയത്.

അവശേഷിക്കുന്നവര്‍ക്കുള്ള 10,000 രൂപ നല്‍കാനുള്ള ചുമതല മേപ്പാടി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ദുരന്തമേഖലയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നായി 728 കുടുംബങ്ങളിലെ 2079 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരില്‍ 231 പേരുടെ മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളും കണ്ടെത്തുകയും ചെയ്തു. 738 വീടുകളും തകര്‍ന്നു. ഇവരില്‍ നിന്ന് 93 കുടുംബങ്ങള്‍ക്ക് മാത്രമാണ് 8 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് 300 രൂപ പ്രകാരം 761 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 581 കുടുംബങ്ങള്‍ക്കും മാത്രമാണ് ധനസഹായം നല്‍കിയത്.

ക്യാമ്പുകള്‍ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടെന്നിരിക്കെ പലരും ഈ തുകയ്‌ക്കായി ഇപ്പോള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഉരുള്‍ദുരന്തം നേരിട്ട് ബാധിക്കാത്തവര്‍ക്ക് വളരെ വേഗത്തില്‍ ധനസഹായം നല്‍കിയതാണ് ഇത്തരത്തില്‍ പ്രതിസന്ധിക്കിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.

കൃത്യമായ വിവരശേഖരണം നടത്താത്തതാണ് ഇതുപോലൊരു പ്രതിസന്ധിക്കിടയാക്കിയത്. മതിയായ സൗകര്യങ്ങളില്ലാത്ത വാടകവീടുകളില്‍ കഴിയുന്ന നിരവധി ദുരന്തബാധിതരാണുള്ളത്. ഇവരില്‍ പലര്‍ക്കും ഇപ്പോഴും അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ നൂറുകണക്കിന് പേര്‍ ഇപ്പോഴും സര്‍ക്കാര്‍ സഹായം കാത്ത് കഴിയുകയാണ്.

Tags: Kerala GovernmentFinancial AssistanceWayanadRehabilitationMundakai landslides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.