Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേദികളില്ലെല്ലാം വയനാട് ദുരന്തത്തില്‍ കേന്ദ്രം രാഷ്‌ട്രീയം കലര്‍ത്തിയെന്ന ദുരാരോപണം ആവര്‍ത്തിച്ച് ജോസ് കെ. മാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 07:05 pm IST
in Kottayam

കോട്ടയം : വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയം കലര്‍ത്തി എന്ന ദുരാരോപണം നിരന്തരം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളം ഭരിക്കുന്ന സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ പോലും ഉന്നയിക്കാത്ത ആരോപണമാണ് ജോസ് കെ മാണി കോട്ടയം നിയോജകമണ്ഡലത്തിലെ പാര്‍ട്ടി സമ്മേളന വേദികളിലെല്ലാം ആവര്‍ത്തിക്കുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടന്‍ തന്നെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അവിടെയൊക്കെ നിയോഗിക്കുകയും സൈന്യത്തിന്റെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേരിട്ട് ഏകോപനം നിര്‍വഹിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ദിവസങ്ങള്‍ക്കകം പ്രധാനമന്ത്രി നേരിട്ട് എത്തി ദുരിത മേഖലകള്‍ നടന്നു കാണുകയും ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.ഇത് സംബന്ധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര നിലപാടുകളില്‍ തൃപ്തി രേഖപ്പെടുത്തി. കൂടിക്കാഴ്ചയില്‍ വയനാട്ടിന് കേന്ദ്ര പാക്കേജ് ഉറപ്പു നല്‍കുകയും ചെയ്തു.
കാര്യങ്ങള്‍ ഇത്തരത്തിലായി്‌രുന്നിട്ടും വയനാട് ദുരന്തത്തില്‍ കേന്ദ്രം മുഖം തിരിച്ചുനിന്നു എന്ന മട്ടിലാണ് ജോസ് കെ മാണി പ്രചാരണം നടത്തുന്നത് .
പാലാ നിയമസഭ നിയോജകമണ്ഡലത്തിലും കോട്ടയം ലോക്‌സഭ മണ്ഡലത്തിലും ദയനീയ പരാജയം നേരിട്ട മാണി വിഭാഗം ജില്ലയില്‍ എന്‍ഡിഎ ശക്തിപ്പെടുന്നതിലുള്ള അസ്വസ്ഥതയാണ് കേന്ദ്ര വിമര്‍ശനമായി ഉന്നയിക്കുന്നതെന്നാണ് ആക്‌ഷേപം.

Tags: centralJOS K MANIWayanad disasterbad accusationmixed politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Main Article

പിഎം ശ്രീ വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൊടിക്കപ്പല്‍

Kerala

കടകംപള്ളി സുരേന്ദ്രന്‍ 4 തവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ല: ശോഭ സുരേന്ദ്രന്‍

Kerala

3,600 കോടിയുടെ കേന്ദ്ര, സംസ്ഥാനസംരംഭം: പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയുടെ ടെണ്ടര്‍ നടപടിയായി

Kerala

കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിച്ചു ; സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ വേതനം ഉടന്‍ ഉയര്‍ത്തണം -രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.