തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഇടതു വലതു മുന്നണിയിലെ എംഎല്‍എ മാര്‍ പങ്കെടുത്തത് ശ്രദ്ധേയമായി. പുതുപ്പള്ളിയില്‍ .യുഡിഎഫിലെ ചാണ്ടി ഉമ്മനും റാന്നിയില്‍ എല്‍ ഡി എഫിലെ പ്രമോദ് നാരായണനുമാണ് പങ്കെടുത്തത്.
പുതുപ്പള്ളിയില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കൈ മുരളീധരന് തിരുവനന്തപരുത്തും കെ മുരളീധരനും തേറമ്പില്‍ രാമകൃഷ്ണന് തൃശൂരിലും മുന്‍ പങ്കെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇത്തവണ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും തൃശ്ശൂരില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനുമാണ് ശോഭായാത്ര ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: