Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തണം: ഭചസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 11:59 pm IST
in Kerala

തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന 233 പേജ് അടങ്ങുന്ന ലിസ്റ്റ് ഉടന്‍ പരസ്യപ്പെടുത്തണമെന്നും ആരോപണ വിധേയരായിട്ടുള്ള പ്രമുഖരുടേയും മറ്റുള്ളവരുടേയും പേര് വിവരങ്ങള്‍ പുറത്ത് വിടണമെന്നും ഭചസ് (ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഭചസ് വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോപിച്ചതിന്റെ വസ്തുതകളാണ് ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന തൊഴില്‍ നിഷേധവും സ്ത്രീകളോടുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളും വിവേചനത്തിനും എതിരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയാണ് ഭചസ്. സംഘടന നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലാളികളുടെ ഭക്ഷണത്തിലും മറ്റ് പ്രാഥമിക ആവശ്യങ്ങളിലും കാട്ടുന്ന വിവേചനം അവസാനിപ്പിക്കുക, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൃത്യവും മാന്യവും ആയ ശമ്പളം നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നതും ആയിരുന്നു ഭചസ് ആവശ്യപ്പെട്ടത്. ഇതിന് സമാനമായ ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ച മുഖ്യമന്ത്രിയേയും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കെതിരെയും കേസെടുക്കണം. ഇതിനായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഭചസ് സംസ്ഥാന സമിതി തിരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശനന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി, ടി.എസ്. സേതുമാധവന്‍, സംസ്ഥാനസമിതി അംഗം പ്രദീപ് കുരീപ്പുഴ, സരിഗ ശശികുമാര്‍, പ്രേമന്‍ കോഴിക്കോട്, കണ്ണന്‍ പെരുമുടിയൂര്‍, എം.എം വത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: Film Industryensured for womenFull protectionBhachas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം സിനിമ മേഖലയിലേക്ക് അടക്കം പോയിട്ടുണ്ടാവുമെന്ന് ശില്‍പ്പി മഹേഷ് പണിക്കര്‍

Entertainment

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്

Kerala

‘എമ്പുരാ’നെ വാഴ്‌ത്തിയും സംഘപരിവാറിനെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ്

Kerala

സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം: മഹിളാഐക്യവേദി

Kerala

സിനിമാ മേഖലയിലെ നിയമ പരിരക്ഷയും തൊഴില്‍ സുരക്ഷിതത്വവും: സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.