Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു; പുതിയ 7 ഡീലർഷിപ്പുകൾ, കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയിൻ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 04:05 pm IST
in Automobile

ന്യൂദൽഹി: പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ 7 പുതിയ ഡീലർഷിപ്പുകൾ കൂട്ടി ചേർത്ത് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു. പുതിയ ഡീലർമാർ വരുന്നതോടെ കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയന്റുകളാകും. തുടർച്ചയായി ടച്ച് പോയന്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിലൂടെ കിയയുടെ അടുത്ത തലമുറ സഞ്ചാര പരിഹാരങ്ങളുടെ തടസ്സരഹിതമായ അനുഭവം അവർക്ക് ലഭിയ്‌ക്കുന്നു എന്ന് ഉറപ്പാക്കുന്നു. നിലവിൽ, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, പോണ്ടിച്ചേരി എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ബ്രാൻഡിന് 178 ടച്ച് പോയന്റുകളുണ്ട്.

ടച്ച് പോയന്റുകളുടെ കാര്യത്തിൽ വടക്കൻ മേഖലയ്‌ക്ക് ശേഷം ബ്രാൻഡിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് തെക്കൻ മേഖല. പ്രാദേശിക, അയൽ പ്രദേശങ്ങളിൽ സേവനം നൽകുന്നതിനായി ഭൂമിശാസ്ത്രപരമായി പ്രധാനമായ സ്ഥലങ്ങളിൽ ടച്ച് പോയന്റുകൾ സ്ഥാപിച്ചുകൊണ്ട് കിയ തന്ത്രപരമായി ഈ മേഖലയിലെ സാന്നിധ്യം വിപുലീകരിച്ചു വരുന്നു. 2024 അവസാനത്തോടെ 700 ടച്ച് പോയന്റുകളാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്.

“ദക്ഷിണേന്ത്യ കിയയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. ഈ മേഖലയിലെ ടച്ച് പോയന്റുകൾ വികസിപ്പിക്കുന്നത് വളർച്ച, നവീകരണം എന്നിവയിലെ ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ, ടച്ച് പോയന്റുകളുടെ വിപുലീകരണം പെട്ടെന്നുള്ള നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല. ഉപഭോക്താക്കൾ വിശ്വസിക്കുന്ന അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ ഭാവിയിലെ വളർച്ചയെ പിന്തുണയ്‌ക്കുന്ന ഒരു അടിത്തറ കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്.”- കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് നാഷണൽ ഹെഡുമായ ശ്രീ ഹർദീപ് സിംഗ് ബ്രാർ അഭിപ്രായപ്പെട്ടു.

Tags: KIA Indiacardealership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

Kerala

മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ കാറുമായി നൈറ്റ് ഡ്രൈവിനിറങ്ങിയ 14 കാരന്‍ ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

പുതിയ വാര്‍ത്തകള്‍

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.