Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം നിലനിര്‍ത്തി സെന്റ് എഫ്രേംസ്; പ്രൊവിഡന്‍സും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 10:20 pm IST
in Sports
പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോട് പെണ്‍ ടീം

പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോട് പെണ്‍ ടീം

കൊച്ചി: കളമശ്ശേരി രാജഗിരി ഫ്‌ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 37-ാമത് ഫ്രാന്‍സിസ് സെയില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോളില്‍ പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോടും സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനവും ജേതാക്കളായി. പണ്‍ വിഭാഗം ഫൈനലില്‍ പ്രൊവിഡന്‍സ് എച്ച്എസ്എസ് തൂത്തുക്കുടി ഹോളി ക്രോസിനെ(81-65)പരാജയപ്പെടുത്തി. ആണ്‍ ഫൈനലില്‍ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം ഗവ.എച്ച്എസ്എസ് കുന്നംകുളത്തെ(42-10)തകര്‍ത്താണ് കിരീടം നിലനിര്‍ത്തിയത്.

സീസണില്‍ പ്രൊവിഡന്‍സ് സ്‌കൂള്‍ പെണ്‍ ടീമിന്റെ രണ്ടാം ട്രോഫിയാണിത്. ടീമിലെ അര്‍ത്തിക 21 പോയിന്റുമായി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയും ടോപ് സ്‌കോററും ആയി.

സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം ആണ്‍ ടീം

എറണാകുളം ജില്ലാ സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടത്തിയ അണ്ടര്‍ 15 വിഭാഗ മത്സരത്തില്‍ ആണ്‍കുട്ടിളില്‍ ചോയ്സ് സ്‌കൂള്‍ തൃപ്പൂണിത്തുറ (50-48 ) രാജഗിരിയെതോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ പെണ്‍ കിരീടപ്പോരില്‍ സെന്റ് തെരേസാസ് എറണാകുളം (39-17) രാജഗിരിയെ തോല്‍പ്പിച്ചു.

ട്രോഫികളും മെമന്റോകളും രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരം സി വി സണ്ണി വിതരണം ചെയ്തു. മികച്ച കളിക്കാരന്‍- മില്ലന്‍ ജോസ് സെന്റ് എഫ്രമെംസ്. പ്രോമിസിംഗ് പ്ലെയര്‍ -അഭിഷേക് ഗവ.ബോയ്‌സ് എച്ച്എസ്എസ്, കുന്നംകുളം. പെണ്‍ വിഭാഗത്തിലെ മികച്ച കളിക്കാരി ആര്‍ത്തിക പ്രൊവിഡന്‍സ്. പ്രോമിസിംഗ് പ്ലെയര്‍ -എ ജെഫിന്‍ , ഹോളി ക്രോസ്, തൂത്തുക്കുടി.

Tags: volleballSt. Ephraim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റും എച്ച്എസ്എസും സെന്റ് എേഫ്രംസും ചാമ്പ്യന്മാര്‍

Sports

ഏഷ്യന്‍ ഗെയിംസ് വോളിബാള്‍; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.