ന്യൂഡല്‍ഹി: ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
.”സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയില്‍ അയല്‍രാജ്യങ്ങള്‍ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങള്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയല്‍രാജ്യമെന്ന നിലയില്‍ ബംഗ്ലദേശില്‍ നടക്കുന്ന സംഭവങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയില്‍ ബംഗ്ലദേശിന് എല്ലാവിധ ആശംസകളും” ചെങ്കോട്ടയില്‍ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: