സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ് . ‘ഹർഘർ തിരംഗ’ കാമ്പയിന് പിന്തുണയേകാനാണ് കോസ്റ്റ് ഗാർഡിന്റെ ഈ സാഹസികത . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
‘തിരംഗ അഭിയാൻ ‘ എന്ന കുറിപ്പിനൊപ്പമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ ആവേശകരമായ ദൃശ്യം പങ്ക് വച്ചിരിക്കുന്നത്.
On the eve of the 78th Independence Day and as part of the #HarGharTiranga campaign, @IndiaCoastGuard District HQs #Lakshadweep proudly hoisted the National Flag underwater in the pristine waters of #Lakshadweep. Displaying unique tribute to our nation's spirit and unity! 🇮🇳… pic.twitter.com/fh17BvdjuF
— Indian Coast Guard (@IndiaCoastGuard) August 13, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: