Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറിയെ സംരക്ഷിച്ച് കോണ്‍ഗ്രസ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 11:33 pm IST
in Kerala

തൃശ്ശൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ സംരക്ഷിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പണം നഷ്ടപ്പെട്ടവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ നടപടിയെടുക്കാനാകില്ല എന്ന് ചില നേതാക്കള്‍ തങ്ങളെ അറിയിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ സീറ്റിനായി ചില കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നതായും വന്‍ തുക നല്കിയിരുന്നതായും പറയുന്നുണ്ട്. കൊടുങ്ങല്ലൂര്‍ സീറ്റില്‍ മത്സരിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ സീറ്റ് ലഭിച്ചില്ല. മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് സി.എസ്. ശ്രീനിവാസന്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ സ്ഥാപനമായ ഹീവാന്‍സ് ഫിനാന്‍സിന് മുന്നില്‍ നിക്ഷേപകര്‍ വലിയ പ്രതിഷേധ സമരം നടത്തിയിരുന്നു. നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് ശ്രീനിവാസന്‍ സ്വീകരിച്ചത്. നിങ്ങള്‍ കേസ് കൊടുത്തോളൂ കോടതിയില്‍ കാണാം എന്ന് പറഞ്ഞ് ഇയാള്‍ സ്ഥാപനം പൂട്ടി സ്ഥലംവിടുകയായിരുന്നു.

പോലീസ് കേസെടുക്കാന്‍ മടിച്ചതോടെ നിക്ഷേപകര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പോലീസ് കേസടുത്തതും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ ചില സിപിഎം നേതാക്കളും പ്രതികളെ സംരക്ഷിക്കുന്നതായി സൂചനയുണ്ട്.

7.7 കോടി രൂപ തട്ടിച്ചതായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും യത്ഥാര്‍ഥ തട്ടിപ്പ് ഇതിലും എത്രയോ മടങ്ങ് വലുതാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇപ്പോള്‍ 62 പേരാണ് പരാതി നല്കിയിട്ടുള്ളത്. ഇവരുടെ നിക്ഷേപത്തുകയാണ് 7.78 കോടി രൂപ. ആയിരത്തിലേറെ പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുന്നുണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.

കെഎസ്യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, ഡിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ളയാളാണ് സി.എസ്. ശ്രീനിവാസന്‍. അറസ്റ്റിലായ ശേഷവും ഇയാളെ ചുമതലയില്‍ നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. അതേസമയം കെപിസിസി ഭാരവാഹിയായതിനാല്‍ നടപടിയെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന വിശദീകരണമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്നത്.

Tags: ThrissurcongressKPCC secretaryInvestment scam worth croresCS Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.