Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹിന്‍ഡന്‍ബര്‍ഗിന്റെ ലക്ഷ്യം ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കലോ?

സെബി അധ്യക്ഷ മാധവി ബുച്ചിനെയും ഭര്‍ത്താവിനെയും അദാനിയെയും കൂട്ടിക്കെട്ടി ആരോപണം ഉന്നയിക്കുക വഴി ഇത്തവണ ഹിന്‍ഡന്‍ബര്‍ഗ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെയാണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 12:17 am IST
in Business
അദാനി കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

അദാനി കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

സെബി അധ്യക്ഷ മാധവി ബുച്ചിനെയും ഭര്‍ത്താവിനെയും അദാനിയെയും കൂട്ടിക്കെട്ടി ആരോപണം ഉന്നയിക്കുക വഴി ഇത്തവണ ഹിന്‍ഡന്‍ബര്‍ഗ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെയാണോ? മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടമായി ചൂണ്ടിക്കാട്ടുന്ന ഒന്നാണ് ഓഹരിവിപണിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഇതിനെ തകര്‍ത്താല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വലിയ കോലാഹലം ഉണ്ടാക്കാന്‍ സാധിക്കും. അതുവഴി രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും ഒരു തുരുപ്പുചീട്ട് എത്തിച്ചുകൊടുക്കുകയാണോ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും എതിരെ ആരോപണം ഉയര്‍ത്തുക വഴി ഹിന്‍ഡന്‍ ബര്‍ഗ് ലക്ഷ്യമിടുന്നത്?

വസ്തുതകളൊന്നിമില്ലെങ്കിലും കുറച്ചുനാള്‍ ആരോപണത്തിന്റെ പുകമറയില്‍ സെബിയെയും അദാനിയെയും വീണ്ടും നിര്‍ത്താന്‍ ഹിന്‍ഡന്‍ബര്‍ഗിന് സാധിക്കും. നാളെ മുതല്‍ രാഹുല്‍ഗാന്ധിയും കൂട്ടരും സെബിയ്‌ക്കും അധ്യക്ഷയ്‌ക്കും അദാനിയ്‌ക്കും എതിരെ ഇറങ്ങുമെന്ന് ഉറപ്പ്.

കഴിഞ്ഞ ദിവസം ആഗോള യുദ്ധസാഹചര്യവും എണ്ണവിലക്കയറ്റവും അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധിയും എല്ലാം മൂലം വലിയൊരു തകര്‍ച്ചയെ നേരിട്ടശേഷം ഇന്ത്യന്‍ ഓഹരി വിപണി മെല്ലെ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ഹിന്‍ഡന്‍ ബര്‍ഗ് മറ്റൊരു ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്.

ഇനിയും ഹിന്‍ഡന്‍ബര്‍ഗിനെ കേന്ദ്രസര്‍ക്കാരിന് കര്‍ശനമായ നടപടികളിലൂടെ തളയ്‌ക്കാനായില്ലെങ്കില് ഭാവിയിലും ഇതുപോലുള്ള തലവേദനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സെബി അധ്യക്ഷ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിക്കമ്പനികളിലേക്ക് പണം നിക്ഷേപിക്കുന്ന വിദേശക്കമ്പനികളില്‍ നിക്ഷേപമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഒരു ആരോപണം. അദാനിയുടെ വിവിധ കമ്പനികളില്‍ പണം മുടക്കുന്ന ബെര്‍മുഡയിലേയും മൗറീഷ്യസിലെയും കടലാസ് കമ്പനികളില്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് ആരോപണത്തിന്റെ കാതല്‍.

മുന്‍പും അദാനിക്കമ്പനികള്‍ക്കെതിരെ ഉയര്‍ത്തിയ ഒരു ആരോപണം പോലും തെളിയിക്കാന്‍ കഴിയാത്ത ഹിന്‍ഡന്‍ബര്‍ഗിന് ഇനിയും ആരോപണം ഉന്നയിക്കാന്‍ എന്ത് അവകാശമാണുള്ളത്, നിയമാധികാരമാണ് ഉള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്. നേരത്തെ ലോക് സഭാ തെരഞ്ഞെടുപ്പ് ദിവസം ഓഹരി വിപണി തകര്‍ന്നതിന് കാരണക്കാരന്‍ മോദിയാണെന്ന് ആരോപിച്ച വിഡ്ഡിയാണ് രാഹുല്‍ ഗാന്ധി. നാളെ അദ്ദേഹം വീണ്ടും മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരെ ചെളിവാരിയെറിയാന്‍ മടിക്കില്ല. ഇത് തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗിനും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനും വേണ്ടത്. ഇന്ത്യയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

Tags: HindenburgresearchHindenbergReportAdaniGautam adaniHinderburg reportHindenburg reaserchHindenburgMadhabi puri BuchMadhabiPuriBuch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.