പട്‌ന : ജോലിക്കു പകരം ഭൂമി സ്വീകരിച്ചുളള അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സഹായി അമിത് കട്യാലിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.113 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള 70 ഏക്കര്‍ ഭൂമി, 12 ഫ്‌ലാറ്റുകള്‍, മുംബയിലെ രണ്ടു ഫ്‌ലാറ്റുകള്‍, ദല്‍ഹിയിലെ കെട്ടിടം എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ പെടുന്നു. ജോനാപുരിലെ ഫാംഹൗസ്, ബാങ്കുകളിലെ 27 കോടി രൂപയുടെ സ്ഥിരനിക്ഷേപം എന്നിവയും കണ്ടുകെട്ടി.
അമിത് കട്യാലിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ മറവില്‍ ബിനാമി, കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മുമ്പ് ഇ ഡി കളളപ്പണ ഇടപാട് കണ്ടെത്താന്‍ റെയ്ഡ് നടത്തിയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: