Sports

ടേബിള്‍ ടെന്നിസിലും സമ്പൂര്‍ണ പരാജയം

Published by

പാരീസ്: പാരീസ് ഒളിംപിക്സ് ടേബിള്‍ ടെന്നീസില്‍ ഭാരതത്തിന് സമ്പൂര്‍ണ പരാജയം. വനിതാ ടീം ഇനത്തില്‍  ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ട് പുറത്തായി. 1-3നായിരുന്നു ജര്‍മനിയുടെ വിജയം.

ആദ്യ ഡബിള്‍സില്‍ ശ്രീജ അകുല-അര്‍ച്ചന കാമത്ത് സഖ്യവും സിംഗിള്‍സില്‍ മണിക ബത്രയും ശ്രീജ അകുലയും പരാജയപ്പെട്ടു. അര്‍ച്ചന കാമത്ത് ഒരു സിംഗിള്‍സില്‍ ജയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by