Tuesday, November 17, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിത; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ, വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 12:33 pm IST
inIndia
Add to Preferred Sources

ന്യൂദൽഹി: അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് അഭയം തേടിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിതയായി ഉണ്ടെന്ന് കേന്ദ്രസർക്കാർ. പാർലമെൻ്റിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് സർക്കാർ ഇക്കാര്യം അ റിയിച്ചത്. ബംഗ്ലാദേശിലെ സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സർക്കാർ വ്യക്തമാക്കി.

ഇന്ന് രാവിലെ ഒമ്പതിന് ഗാസിയാബാദിലെ ഹിൻഡൻ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും ഹസീനയുടെ വിമാനം പുറപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ വിദേശകാര്യം മന്ത്രി എസ് ജയശങ്കർ തള്ളി. ബംഗ്ലാദേശിലെ സ്ഥിതിഗതികളും സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജയശങ്കർ സർവകക്ഷിയോഗത്തിൽ എല്ലാ പാർട്ടി നേതാക്കളോടും വിശദീകരിച്ചു.

ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെയും രാഷ്‌ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ദൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. പുതിയ സാഹചര്യം നേരിടുന്നതിന് എല്ലാ പാർട്ടികളിൽനിന്നും ഏകകണ്ഠമായ പിന്തുണ ലഭിച്ചെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തിങ്കളാഴ്ച വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയതെന്ന് മന്ത്രി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഹസീന തീരുമാനിക്കുകയായിരുന്നു. ഹസീന ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. അത് തീരുമാനിക്കാനുള്ള സമയം അവര്‍ക്ക് അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സേനയുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി അറിയിച്ചു.

കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നല്‍കുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: indiaBengladeshS jayasankerAll Party Conferenceshaikh haseena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ വളർച്ചയെ പ്രശംസിച്ച് ബ്രിട്ടീഷ് രാജകുമാരൻ വില്യം

Keralam

ഇന്ത്യൻ ടീമിന്റെ ആക്രമണാത്മകത എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് ഷോയിബ് അക്തർ ; ഞങ്ങളുടെ അക്തർ ഒരിക്കലും അങ്ങനെ പറയില്ലെന്ന് കേരളത്തിലെ മതമൗലികവാദികൾ

India

ശത്രു റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന സാങ്കേതികവിദ്യ : അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ നിർണ്ണായക ചുവടുവയ്‌പ്പ്

India

വധശിക്ഷയ്‌ക്ക് മൊറട്ടോറിയം വേണമെന്ന ആഹ്വാനവുമായി യുഎന്‍, എതിര്‍ത്ത് വോട്ട് ചെയ്ത് ഭാരതമടക്കം 33 രാജ്യങ്ങള്‍

India

ഇന്ത്യൻ മണ്ണിൽ നടക്കുന്ന സമ്മേളനത്തെ, വിദേശ ഇടപെടലുകൾക്കുള്ള വേദിയാക്കാൻ  അനുവദിക്കില്ല ;  നിരാശയാണ് കോൺഗ്രസിനെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കള്ളപ്പണക്കേസ് : പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി

ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്നക്വാഡ് സമ്മേളനത്തില്‍ ഒരു വേദിയില്‍ ട്രംപും മോദിയും

പ്രധാനമന്ത്രി മോദിയെ ‘കരുത്തനായ മനുഷ്യൻ’ എന്ന് വിളിച്ച് ട്രംപ് ഫിലിപ്പീൻസിൽ ക്വാഡ് സമ്മേളനം ട്രംപ്-മോദി സംഗമവേദിയായി

‘ ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ അവരെ രക്ഷിക്കില്ല ’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെ വധഭീഷണിയുമായി ഗുണ്ടാനേതാവ് ഗോൾഡി ധില്ലൻ

എനർജി ഡ്രിങ്കോ അതോ പഞ്ചസാര ലായനിയോ ? റെഡ് ബുള്ളിന് വീണ്ടും നോട്ടീസ് അയച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

നേഹ ബോറ (ഇടത്ത്) വിനീത് ശ്രീനിവാസന്‍ (വലത്ത്)

വിനീത് ശ്രീനിവാസന്‍ പെട്ടു, നേഹ ബോറ ആണോ പെണ്ണോ അല്ല മകള്‍ക്ക് കണ്ടുവെച്ച മാതൃക കൊള്ളാം

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രമേയം പാസാക്കി

സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്

അമ്പലപ്പുഴ നോര്‍ത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, 26,000 വളര്‍ത്തുപക്ഷികളെ നശിപ്പിക്കും

‘ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യം സമാധാനവും സ്ഥിരതയുമാണ് ’ ; ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

കുഞ്ഞാമിന കൊലക്കേസ്: പത്ത് വർഷത്തിന് ശേഷം മുഖ്യപ്രതി അബ്ബാസ് അലി ദൽഹിയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.