Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 11:14 pm IST
in Sports

പാരീസ്: ഒളിംപിക്സില്‍ ഒരു മെഡലെന്ന ഭാരത താരം ലക്ഷ്യ സെന്നിന്റെ സ്വപ്നം വിഫലമായി. പുരുഷ സിംഗിള്‍സില്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി. ആദ്യ ഗെയിം അനായാസം നേടിയ ശേഷമായിരുന്നു ലക്ഷ്യയുടെ പരാജയം.

സ്‌കോര്‍: 21-13, 16-21, 11-21. ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത പുരുഷ താരമെന്ന ബഹുമതി ലക്ഷ്യക്ക് സ്വന്തമാകുമായിരുന്നു. എങ്കിലും മികച്ച പ്രകടനമാണ് അരങ്ങേറ്റ ഒളിംപിക്സില്‍ ലക്ഷ്യ നടത്തിയത്.

മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ലക്ഷ്യ എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. തുടക്കം മുതല്‍ ലീഡ് നേടിയ ലക്ഷ്യ 13 പോയിന്റ് മാത്രം വിട്ടുകൊടുത്ത് 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും തുടക്കത്തില്‍ ലക്ഷ്യയായിരുന്നു മുന്നില്‍. ഒരുഘട്ടത്തില്‍ 8-3ന് മുന്നിലെത്തിയ ലക്ഷ്യയ്‌ക്കെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ലീ സി ജിയ തുടര്‍ച്ചയായി ഒമ്പത് പോയന്റുകള്‍ നേടി 11-8 എന്ന നിലയില്‍ മുന്നില്‍ക്കയറി. ലക്ഷ്യയ്‌ക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. 21-16ന് രണ്ടാം ഗെയിം മലേഷ്യന്‍ താരം സ്വന്തമാക്കി. ഇതിനിടെ കൈമുട്ടിലേറ്റ മുറിവില്‍ നിന്ന് രക്തം വന്നിനെ തുടര്‍ന്ന് ലക്ഷ്യയ്‌ക്ക് തുടര്‍ച്ചയായി മെഡിക്കല്‍ ടൈംഔട്ട് എടുക്കേണ്ടതായും വന്നു.

മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ് മലേഷ്യന്‍ താരം ലീഡ് നേടിയതോടെ ലക്ഷ്യ പ്രതിരോധത്തിലായി. ഇതോടെ സമ്മര്‍ദ്ദത്തിലായ ലക്ഷ്യക്ക് തിരിച്ചുവരവിന് കഴിഞ്ഞതുമില്ല. വ്യക്തമായ ലീഡുമായി ലീ മുന്നേറിയതോടെ മൂന്നാം ഗെയിം 21-11ന് മലേഷ്യന്‍ താരം മത്സരവും വെങ്കലവും സ്വന്തമാക്കി.

Tags: Paris OlympicsLakshya SenBronze Medal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് ലക്ഷ്യ പുറത്തായി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെമിയില്‍

Badminton

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

Badminton

കുമാമോട്ടോ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍ തയ്യാറെടുപ്പോടെ പ്രണോയ്, ലക്ഷ്യ

Sports

ചരിത്രം രചിച്ച് ജ്യോതി സുരേഖ വെന്നം, അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍ വെങ്കല മെഡല്‍

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.